2018 സെപ്റ്റംബർ 23, ഞായറാഴ്‌ച

ഏവര്‍ക്കും സൗദി നാഷണൽ ഡേ ആശംസകൾ

മാനവികതയുടെ അടിസ്ഥാന ആണിക്കല്ലായ സഹ ജീവി സ്നേഹം വിവേചന രഹിത മായി മനസ്സിൽ അല്‍പമെന്കിലും കുടിയിരുത്താന്‍ പാകപ്പെട്ടത് മരുമണ്ണിലെ വാസത്തിലൂടെയാണ്.

നമുക്ക് നമ്മുടെ രാജ്യത്തോട്  ബാധൃതയുള്ളത് പോലെ
അന്നം തരുന്ന നാടിനോടുമതുണ്ട്.അവര്‍ ബഹുമാനിക്കുന്നവരേയും ആദരിക്കുന്നവരേയും നിന്നിക്കരുത്.നമ്മുടെ രാജ്യത്ത് നിന്ന് കാണിക്കുന്ന നിന്നൃവും നീചവുമായ അസഭൃവര്‍ഷങ്ങള്‍ അവിടെ നിന്ന് പുലമ്പിയാല്‍അലമ്പ് സീനാകുമെന്നെതിനുദാഹരണങ്ങള്‍ പലതും മുന്നിലുണ്ട്

അന്നം തരുന്ന നാടിനെ വന്ദിച്ചില്ലെന്കിലും നിന്ദിക്കുന്ന പ്രവര്‍ത്തികള്‍ നമ്മില്‍ നിന്നുണ്ടാവാതിരിക്കട്ടേ, ഈ രാജൃത്തിന് ഉന്നതിയും അഭിവൃദ്ധി യും നല്‍കി നാഥന്‍ അനുഗ്രഹിക്കട്ടേ!

September 23

ഏവര്‍ക്കും സൗദി നാഷണൽ ഡേ ആശംസകൾ

✍സുഹൈല്‍ പി.ടി
ഈത്തച്ചിറ✍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ