2019 ജനുവരി 20, ഞായറാഴ്‌ച

രക്ഷകൻ

സുഹൈല് പി.ടി
ഈത്തച്ചിറ

എന്നിലെ ലക്ഷണം കണ്ട് ലക്ഷ്യമില്ലായെന്
ജീവിത വഴിയിൽ
ലക്ഷ്യം കാണിച്ചയെന്
പിതാമാതാക്കളാണെന്നാദൃ രക്ഷകര്
അക്ഞനാമെന്നില് ജ്ഞാനം പകര്ന്ന
ഗുരക്കളുമെന് നല്രക്ഷരാ..
വിശാലമാം വിശ്വത്തില് വസിക്കും നേശിക്കും
ദോഷിക്കും ദോശമില്ലാ വാസമേകും കരുണാമയനാം 
ദൈവമാണെന്നിലുറച്ച രക്ഷകൻ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ