മഴയെ പുണർന്നു നീയെന്ന കുളിരിലണയാണ് കൊതിച്ചു ഞാനിക്കാരെ
പേമാരിയുടെ ഇരമ്പലും ഇരുട്ടിലും ഭയമായി ദര്ശിക്കും നീയക്കാരെ
നിന്നരികിൽ അണഞ്ഞു പ്രണയാർദ്രമായ
ഹൃദയത്തോടെ
നെഞ്ചിൽ ചേർത്ത് മൂർദാവിൽ തലോടി ചുടു ചുംബനത്താൽ നിന്നിൽ കുളിരണിച്ചു എല്ലാം മറന്നുറങ്ങാനുള്ളിൽ പൂതി
പൂതി പറഞ്ഞതിൽ നീയെന്നെ തല്ലുമോ തലോടുമോ എന്നതിൽ എന്നുള്ളിലാധി
താല്ലായാലും തലോടലായാലും നീയെന്നെ
തൊടുമെന്ന കൊതി തീരുമെന്ന നിർവൃതി.
അകലെ മറഞ്ഞിരിക്കുന്ന നീയെന്ന പാതി
അരികിലണഞ്ഞു നിന്നിലലിയാണ് ദൃതി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ