വിശാലമാം വിശ്വത്തിന്‍ വിശാലത വീക്ഷിക്കവേ
മിഴി തുറക്കുന്നന്തര്‍തലങ്ങളില്‍ വിസ്മൃതി-
തന്‍ വാതായനങ്ങള്‍
തന്‍ വാതായനങ്ങള്‍
ഇരുളില്‍ പുല്‍കിയ മയക്കം അകലുന്നകലേ
ഏരി സൂര്യ ശോഭ തന്‍ സാന്ത്വനത്തില്‍
സൂര്യ വെട്ടം തട്ടി തുടിക്കുന്ന കുറ്റിച്ചെടി മരങ്ങള്‍
വിരിക്കുന്ന കണ്‍കുളിര്‍ പുഞ്ചിരി
കാഴ്ചയായി വിസ്മയം വിടര്‍ത്തവേ
ഇരുളിനോര്‍മ്മകള്‍ ഓടിയോളിക്കുന്നു തകൃതിയില്‍ ദൂരെ
ഞൊടിയില്‍ ഓര്‍മയായി ഓടിയെത്തും മുന്നില്‍
കരള്‍ കുളിരായി തെളിരോര്‍മ്മ തന്‍ വ്യാഴവട്ടം
ശ്രുധി ലയ താളമായി പിണെയും പിണെയും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ