പ്രകൃതിയില്‍ തകൃതിയില്‍ വികൃതി
കാട്ടി ധൃതിയില്‍ നടന്ന കാലം
കൃതിയുടെ ആകൃതിയില്‍ കണ്ടു-
ഞാന്‍ കൃതക്ഞ്ഞനായി
ഉമ്മറ തിണ്ണയിലിരിക്കവേ!
ശക്തിയായി കര്ണ്ണ പടത്തില്‍ മുട്ടി
ഹൃദയത്തെ പൊള്ളിക്കും വാര്ത്താ!
തറപ്പണിക്കാരുടെ തറ പണി
തറ താറുമാറാക്കി പോല്‍
ഈ വേദന വൃണമായോലിക്കവേ
വന്നണഞ്ഞു മറ്റൊരു വാര്ത്ത!
കര്ത്താവിനെ ഭർത്താവാക്കാൻ
കത്രീനക്ക് വത്തിക്കാനിലെത്തി
തിരി കത്തിക്കാന്‍ മോഹം
ഹേതുവായി മറ്റൊരു വാര്ത്ത
പാതിരിയുടെ പാതിരാപ്രസംഗം.
കേട്ട പാതി ചന്തയില്‍ നടക്കവെ
മൊഴിഞ്ഞു ജനം നവ വാര്ത്ത!
പാപികളുടെ പല പല പാപ
പ്രശ്നങ്ങള്ക്കുര പരിഹാര
പൂർണ്ണനായി വിലസുന്നു പുതു പാതിരി
മറയുന്ന നിമിഷമില്‍ തെളിയുന്നിങ്ങിനെ
ഓര്ത്തിരിക്കാന്‍ വക നല്കാപതെ
പിന്നെയും പുതു വാര്‍ത്തകള്‍
കാട്ടി ധൃതിയില്‍ നടന്ന കാലം
കൃതിയുടെ ആകൃതിയില്‍ കണ്ടു-
ഞാന്‍ കൃതക്ഞ്ഞനായി
ഉമ്മറ തിണ്ണയിലിരിക്കവേ!
ശക്തിയായി കര്ണ്ണ പടത്തില്‍ മുട്ടി
ഹൃദയത്തെ പൊള്ളിക്കും വാര്ത്താ!
തറപ്പണിക്കാരുടെ തറ പണി
തറ താറുമാറാക്കി പോല്‍
ഈ വേദന വൃണമായോലിക്കവേ
വന്നണഞ്ഞു മറ്റൊരു വാര്ത്ത!
കര്ത്താവിനെ ഭർത്താവാക്കാൻ
കത്രീനക്ക് വത്തിക്കാനിലെത്തി
തിരി കത്തിക്കാന്‍ മോഹം
ഹേതുവായി മറ്റൊരു വാര്ത്ത
പാതിരിയുടെ പാതിരാപ്രസംഗം.
കേട്ട പാതി ചന്തയില്‍ നടക്കവെ
മൊഴിഞ്ഞു ജനം നവ വാര്ത്ത!
പാപികളുടെ പല പല പാപ
പ്രശ്നങ്ങള്ക്കുര പരിഹാര
പൂർണ്ണനായി വിലസുന്നു പുതു പാതിരി
മറയുന്ന നിമിഷമില്‍ തെളിയുന്നിങ്ങിനെ
ഓര്ത്തിരിക്കാന്‍ വക നല്കാപതെ
പിന്നെയും പുതു വാര്‍ത്തകള്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ