വസന്ത രാവിന്‍ ചന്ദ്രനണഞ്ഞു
മോഹന സുന്ദര സുദിനമണഞ്ഞു
സ്നേഹശാന്തി വലയംമൂടിയെന്‍
ഖല്‍ബില്‍ പ്രണയ ദൂതനോര്‍മതെളിഞ്ഞു.
പ്രഭ തെളിഞ്ഞു മനം കുളിര്‍ന്നു
മോഹസുന്ദര മുത്തിന്‍ പൂമണം പരന്നു
മദ്ഹ് പാടിയും പറഞ്ഞും-
ആഹ്ലാദ ആമോദ പൂത്തിരികത്തി
വീടുണര്‍ന്നു നാടുണര്‍ന്നു
ജനമാനന്ദ നിര്‍വൃതിയില്‍ കുളിര്‍ന്നു.
പുണൃജന്മമേ അനുഗ്രഹ പ്രാണനേ
നേരിന്‍ വെളിച്ചമേ നീങ്ങളവതരിച്ച
ഈ വിശുദ്ദ മരുമണ്ണില്‍ കാല്‍ പതിയാന്‍-
മോഹന സുന്ദര സുദിനമണഞ്ഞു
സ്നേഹശാന്തി വലയംമൂടിയെന്‍
ഖല്‍ബില്‍ പ്രണയ ദൂതനോര്‍മതെളിഞ്ഞു.
പ്രഭ തെളിഞ്ഞു മനം കുളിര്‍ന്നു
മോഹസുന്ദര മുത്തിന്‍ പൂമണം പരന്നു
മദ്ഹ് പാടിയും പറഞ്ഞും-
ആഹ്ലാദ ആമോദ പൂത്തിരികത്തി
വീടുണര്‍ന്നു നാടുണര്‍ന്നു
ജനമാനന്ദ നിര്‍വൃതിയില്‍ കുളിര്‍ന്നു.
പുണൃജന്മമേ അനുഗ്രഹ പ്രാണനേ
നേരിന്‍ വെളിച്ചമേ നീങ്ങളവതരിച്ച
ഈ വിശുദ്ദ മരുമണ്ണില്‍ കാല്‍ പതിയാന്‍-
വിധി കനിഞ്ഞ മര്‍തൃരെത്ര ഭാഗൃര്‍.
തങ്ങള്‍ തേര് തെളിച്ച നേരിന്‍ പാതയിൽ
സല്‍ ചെയ്തികള്‍ പിന്‍തുടര്‍ന്നു-
തങ്ങള്‍ തേര് തെളിച്ച നേരിന്‍ പാതയിൽ
സല്‍ ചെയ്തികള്‍ പിന്‍തുടര്‍ന്നു-
ജീവിത വെളിച്ചം ലഭിച്ച വിശ്വ-
വിശ്വാസി സമൂഹമേ നിങ്ങളെത്ര ധനൃര്‍.
സുഹൈല്‍ പി.ടി
0554058657
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ