എത്രയും പ്രിയം നിറഞ്ഞ ഭൂമിയമ്മ വായിച്ചറിയുവാന് മംഗലു എഴ്തണത്‍ ഞാനിവിടെ സുഖമായെത്തി. യാത്രയിൽ ചെറിയ എടങ്ങേറ് ഉണ്ടായിരുന്നെന്കിലും വയ്യൊക്കെ ഞമ്മളെ ഇന്തൃയിലെ ഡ്രൈവര്‍മാര്‍ നേരെ പറഞ്ഞെന്നോണ്ട് നേരെ ചൊവ്വേ ഇവിടെ എത്തി.കാരൃങ്ങളൊക്കെ ഉസാറായി.പിന്നെ ഞമ്മളെ അമേരിക്കയിലെ അമ്മായിന്‍റെ മോന്‍ നാസ നോട് ഞാനിവിടെ നല്ല നെലക്ക് എത്തീന്ന് പറയണം.ഓനൊക്കെ വിചാരിച്ചിരുന്നത് ഓന്‍റെ സഹായില്ലാതെ ഇവിടെ ഞമ്മക്ക് എത്താന്‍ പററൂലാന്നാണ്. കളി ഇനി ഞമ്മളോട് മാണ്ട പറഞ്ഞേക്കണ്ടിട്ടോ?.
ഓലെ പഴേ കാരണോല്‍ ഒാന്‍റെ പട്ടിക്കിട്ടത് ഞമ്മളെ പേരേനി ഓനിഞ്ഞി ഞമ്മളോട്ക്ക് വരാണേല്‍ കരണക്കുററിക്ക് ഒന്ന് കൊടുക്കണം ഷൂ ഏറോന്നും പോര ഓന്.
കൂടുതലൊന്നും ഇനി എഴ്തണില്ല വിസ്തരിച്ച് പിന്നെ എഴ്തൊക്കോണ്ട്ട്ടോ?
എന്ന് നിങ്ങളെ സ്വന്തം മംഗള്‍യാന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ