2015 ഏപ്രിൽ 15, ബുധനാഴ്‌ച

പരലോകം പൂകിയ കൊതുക്

അല്‍പം മുമ്പ് എന്‍റെ കരങ്ങളാല്‍ പരലോകം പൂകിയ കൊതുക്. എത്ര അഹന്കാരത്തോടെ പറന്നവന്‍ കണ്ടില്ലേ അവന്‍റെ ഗതി.കാററ് നിറച്ചൊരു ബലൂൺ പോലെയാണ് നമ്മുടെയൊക്കെ കാരൃം. എപ്പോഴാണ് കാററ് പോവുകയെന്നറില്ല. അത് കൊണ്ട് സ്നേഹത്തിലും സമാധാനത്തിലുമായി നാളുകള്‍ മുന്നോട്ട് നീക്കാം.
ശുഭ ദിനം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ