2015 ഏപ്രിൽ 15, ബുധനാഴ്‌ച

പ്രതികരണം

ജനങ്ങളെ ഗോമാംസം തീററിക്കില്ലാന്നും പൊളിച്ചപളളിയുടെ സ്ഥാനത്ത് അമ്പലം പണിയുമെന്നുമൊക്കെ വര്‍ഗീയ ദ്രുവീകരണം പറഞ്ഞ് നടക്കാതെ വല്ല ജനോപകാമായ കാരൃങ്ങള്‍ ചെയ്തുകാണിക്കാശാനെ.
അപ്പോൾ ജന പിന്‍തുണ താനേ വരും.
ഫോട്ടോ ഷോപ്പും കോട്ടും ഒന്നും വേണ്ടി വരില്ല. 29 രൂപക്ക് ഊണ് കഴിച്ചതൊന്നും വാര്‍ത്തയാക്കേണ്ടിവരില്ല.
ഗോ മാംസം നിരോധിച്ചോളൂ പകരം ലക്ഷക്കണക്കിന് പാവങ്ങളുടെ പട്ടണി മാററാന്‍ പററുമോ നിങ്ങള്‍ക്ക് ?.
ഇന്ത്യയിലെ പട്ടിണി ഇല്ലാത്ത പട്ടിണി മരണങ്ങളില്ലാത്ത അവസ്ഥ സംജാതമാക്കിയാല്‍ ഗോ മാംസം മാത്രമല്ല എല്ലാമാംസവും വര്‍ജിക്കാന്‍ തയ്യാറുളള ജനലക്ഷങ്ങള്‍ തന്നെയിവിടെ ഉണ്ടാകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ