ജയിൽ മോചിതയായി സൂച്ചി പുറത്തിറങ്ങിയപ്പോള്‍ ജനാധിപത്യത്തിന്‍െറ വിജയമാണ് പട്ടാള ഭരണം തുലയട്ടേയെന്ന് ആത്മാര്‍ത്തമായി പറഞ്ഞ സമാധാനത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും വക്താക്കളുടെ തലയില്‍ ആണിയടിക്കുന്ന നയമാണ് സൂച്ചി കാണിക്കുന്നത്.ബുദ്ദിസ്റ്റുകളുടെ വിവേകബുദ്ദി നഷ്ടപ്പെട്ട രൂപത്തിലുള്ള പെരുമാറ്റം കണ്ട് തലൈവര്‍ക്ക് തന്നെ കാര്യത്തില്‍ എടപെടല്‍ നടത്തേണ്ടി വന്നു.തലയായ ദലൈലാമക്കോ വാലായ വിരാദുവിനാണോ പവര്‍. ചിലപ്പോള്‍ തലവാലും വാല് തലയും ആവുമോയില്ലയോ എന്ന് കാത്തിരുന്നുകാണാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ