2015 ജൂൺ 7, ഞായറാഴ്‌ച

പതാക

രണ്ട് ദിവസം മുമ്പ് പോകുമ്പോൾ ക്ലിക്കിയതാ. ലോകത്തിലെ ഏറ്റവും വലിയ-
പതാകയാണിത്.സൗദി അറേബ്യയിലെ ജിദ്ദയിലെ എന്‍റെ റൂമിനടുത്ത് നിന്ന് 5 മിനിറ്റ് സഞ്ചരിച്ചാൽ ഈ പതാക കാണാൻ കഴിയും. കണ്ണിനു കുളിര്മയേകുന്ന തരത്തിലുള്ള ദൃശ്യ ഭംഗി ഒന്ന് കാണേണ്ടത് തന്നെ. കണ്ടാൽ വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഒരു പ്രത്യേക ദൃശ്യ ഭംഗിയുണ്ടതിന്.
ജന്മ നാടും അന്നം തരുന്ന നാടും രണ്ടുംഉമ്മമാരെപ്പോലെയാണ്.ജന്മ നാട് ഏറ്റവും പ്രിയപ്പെട്ടതാണെങ്കിലും അന്നം തരുന്ന നാടിനോട് പ്രിയം കുറയാൻ പറ്റില്ലല്ലോ ?.
മതമോ വർണ്ണമോ നോക്കിയൊന്നും ഇവിടെ ഒരു വേര്തിരിവ് ഞാൻ കണ്ടിട്ടില്ല അനുഭവിച്ചിട്ടില്ല.ഇവിടെ ജാതീയതയില്ല കുല മഹിമ കാണിച്ച് ആളാവലില്ല പണക്കാരനും പാവപ്പെട്ടവനും മതമുള്ളവനേയും മതമില്ലാത്തവനേയും അവർ ഭക്ഷണ തളികയിലേക്ക് ക്ഷണിക്കുന്നു.ഒരു പാത്രത്തില നിന്ന് ഒരുമിച്ച് കഴിക്കുന്നു കുടിക്കുന്നു. ജാതീയതയിലും കുലമഹിമ കാണിച്ചും നടക്കുന്ന കേസരികൽക്ക് ഈ വിഷയത്തിൽ എന്താണ് പറയാനുള്ളത്.നമ്മള്‍
സ്വന്തം രാജ്യത്തെ അനൃ സമസ്താനക്കാർ ജോലിക്ക് വന്നാൽ നമ്മൾ കാണിക്കുന്ന അകല്ച്ച എത്രത്തോളം ഉണ്ട് എന്നത് ഓരോരുത്തര്ക്കും അറിയുന്ന കാര്യമാണ്.നാം നമ്മുടെ സ്വന്തം രാജൃത്തില്‍ തന്നെ കാണിക്കുന്ന വിവേചനതിന്‍െറ തോതും സൗദികള്‍ നമ്മളോട് കാണിക്കുന്ന അടുപവും താരതമ്മ്യം ചെയ്യുമ്പോൾ എന്നിലെ ഞാൻ എനിക്ക് നേരെ കൊഞ്ഞനം കുത്താറുണ്ട്.

എന്നെ പോലെ ഒരുപാട് പേര്ക്ക് അന്നം നല്കുന്ന ഈ നാടിനും അതിന്റെ ഭരണകര്താക്കല്ക്കും എന്നും നല്ലത് വരുത്തട്ടെ !കൂടാതെ ഇവിടെ സമാധാനവും ശാന്തിയും പടച്ചവാൻ നില നിരത്തി അനുഗ്രഹിക്കുമാരാവട്ടെ !മതമോ വർണ്ണമോ നോക്കിയൊന്നും ഇവിടെ ഒരു വേര്തിരിവ് ഞാൻ കണ്ടിട്ടില്ല അനുഭവിച്ചിട്ടില്ല.ഇവിടെ ജാതീയതയില്ല കുല മഹിമ കാണിച്ച് ആളാവലില്ല പണക്കാരനും പാവപ്പെട്ടവനും മതമുള്ളവനേയും മതമില്ലാത്തവനേയും അവർ ഭക്ഷണ തളികയിലേക്ക് ക്ഷണിക്കുന്നു.ഒരു പാത്രത്തില നിന്ന് ഒരുമിച്ച് കഴിക്കുന്നു കുടിക്കുന്നു. ജാതീയതയിലും കുലമഹിമ കാണിച്ചും നടക്കുന്ന കേസരികൽക്ക് ഈ വിഷയത്തിൽ എന്താണ് പറയാനുള്ളത്.നമ്മള്‍
സ്വന്തം രാജ്യത്തെ അനൃ സമസ്താനക്കാർ ജോലിക്ക് വന്നാൽ നമ്മൾ കാണിക്കുന്ന അകല്ച്ച എത്രത്തോളം ഉണ്ട് എന്നത് ഓരോരുത്തര്ക്കും അറിയുന്ന കാര്യമാണ്.നാം നമ്മുടെ സ്വന്തം രാജൃത്തില്‍ തന്നെ കാണിക്കുന്ന വിവേചനതിന്‍െറ തോതും സൗദികള്‍ നമ്മളോട് കാണിക്കുന്ന അടുപവും താരതമ്മ്യം ചെയ്യുമ്പോൾ എന്നിലെ ഞാൻ എനിക്ക് നേരെ കൊഞ്ഞനം കുത്താറുണ്ട്.
എന്നെ പോലെ ഒരുപാട് പേര്ക്ക് അന്നം നല്കുന്ന ഈ നാടിനും അതിന്റെ ഭരണകര്താക്കല്ക്കും എന്നും നല്ലത് വരുത്തട്ടെ !കൂടാതെ ഇവിടെ സമാധാനവും ശാന്തിയും പടച്ചവാൻ നില നിരത്തി അനുഗ്രഹിക്കുമാരാവട്ടെ !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ