ലോകത്തിലെ 4 മത്തെ സംസാര ഭാഷയും കേരളം വരുമാനത്തിന് മുഖൃമായും ആശ്രയിക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ തങ്ങളുടേയും ഭാവി തലമുറ യുടേയും കാരിയര്‍ പരിപോഷിപ്പിക്കുന്ന സഹായിക്കുന്ന അറബി ഭാഷയുടെ സര്‍വകശാലക്ക് പാരപണിഞ്ഞ ജിജി തോംസൺ നിന്നെയോര്‍ത്ത് ലജ്ജ തോന്നുന്നു.നിങ്ങള്‍ ചീഫ് സെക്രട്ടറിയല്ല ചീപ്പ് സെക്രട്ടറിയെന്ന് പറയുകയായും കൂടുതല്‍ യോജിപ്പ്.
ഇടുങ്ങിയനസ്സുള്ള നിങ്ങളെപ്പോലുള്ളവരിരുന്നാല്‍ ആ പോസ്റ്റിന്‍െറ നിലയെന്താവുമെന്നാലോചിക്കുമ്പോള്‍ ഭീതി തോന്നുന്നു.ഇവിടെ സംസ്കൃത സര്‍വകശാല വന്നു അത് വന്നപ്പോള്‍ ആരും അതിനെ എതിര്‍ത്തില്ല അതില്‍ ആരും വര്‍ഗീയത പറഞ്ഞില്ല നമ്മള്‍ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്തു. എത്രത്തോളം സംസ്കൃത ഭാഷ നമ്മുടെ കാരിയര്‍ പരിപോഷിപ്പിക്കാന്‍ഉപകരിക്കുമെന്നത് പകല്‍വെളിച്ചം പോലെ വൃക്തമാണ് എന്നിട്ടും എതിര്‍പ്പുമായാരും വന്നിട്ടില്ല.ചീഫ് സെക്രട്ടറി മനസ്സില്‍ നിന്ന് ചീപ്പ് ചിന്തയൊക്കെ മാറ്റി ഒരു ഉത്തരവാദിത്വ ബോധമുള്ള പൗരനായി പെരുമാറണം എന്ന് വിനീദമായി ഓര്‍മിപ്പിക്കുന്നു.
ഞാൻ കുറച്ച് വര്‍ഷമായി സൗദി യിലാണ് ജോലിചെയ്യുന്നത് എന്‍െറ ബോസ് ലബനീസ് കൃസ്ത്യനാണ് അവര്‍ അറബി പഠിക്കുന്നു പഠിപ്പിക്കുന്നു എഴുതുന്നു വായിക്കുന്നു സംസാരിക്കുന്നു ഇവരൊക്കെ ഒരു ഭാഷയായിട്ട് അറബിയെ കാണുന്നത് അത് പോലെ കാണാനുള്ള മനസ്സ് ഇത്ര വലിയ ഉത്തരവാദിത്വമുള്ള പോസ്റ്റലിരുന്നിട്ട് നിങ്ങള്‍ക്ക് കാണാൻ കഴിഞ്ഞില്ലല്ലോയെന്നോര്‍ക്കുമ്പോള്‍ പുച്ഛം തോന്നുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ