2015 ഓഗസ്റ്റ് 26, ബുധനാഴ്‌ച

വന്നല്ലോ വന മാല

വന്നല്ലോ വന മാല

ഇന്തൃന്‍ രൂപക്ക് 18 തികഞ്ഞ് പ്രായപൂര്‍ത്തിയായിട്ടും ഇന്തൃന്‍ ഓഹരി വിപണി ചരിത്രത്തില്‍ തുല്ലൃതയില്ലാത്ത രീതിയിലേക്ക് കൂപ്പ് കുത്തിയപ്പോഴും മനസ്സില്‍ തോന്നിയിരുന്നു എന്തേ വല്ല ഇന്തൃന്‍ മുജാഹിദീനോ,ഡക്കാന്‍ മുജാഹിദീനോ മോഡിയെ രക്ഷിക്കാന്‍ വരാത്തതെന്ന്.ബാലരമയില്‍ കുട്ടികളെ രക്ഷിക്കാന്‍ "ഓം ഗ്രീം കുട്ടിച്ചാത്താ" എന്ന് പറയുമ്പോള്‍ മായാവി വരുന്നത് പോലെ ഇവരെപ്പോലുള്ളവര്‍ക്ക് ജനങ്ങളെ മനംമാറ്റാന്‍ ഇങ്ങിനെ പലതും പറയേണ്ടി വരും ഇനിയും നമുക്കിതുപോലെ കേള്‍ക്കേണ്ടി വരികയും ചെയ്യും.
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ