2015 സെപ്റ്റംബർ 3, വ്യാഴാഴ്‌ച

വിജ്രമിച്ചുപോയി!!!!!

അറബികളെ കായി(പൈസ) ഞമ്മക്ക് പറ്റും അറബികളെ നാട്ടിലെ ജോലി ഞമ്മക്ക് പറ്റും 22 ഓളം രാജ്യങ്ങൾ സംസാരിക്കുന്ന കോടിക്കണക്കിന് ജനങ്ങൾ സംസാരിക്കുന്ന ഓലെ ഭാഷ പടിചാൻ(പഠിക്കന്‍) ഒരു അറബി സര്വകശാല വരണംന്നു പറഞ്ഞാൽ അത് ഞമ്മക്ക് പറ്റൂല. 
സര്വകശാല വന്നാൽ കേരളത്തിലെ ഭൂമി കുലുക്കം ഉണ്ടാവും എന്നാ ചീപ്പ്(ചീഫ്) സിക്ര്ട്രരിയുടെ കണ്ടെത്തൽ കേട്ടപ്പോൾ ഞമ്മളാകെ വിജ്രമിച്ചുപോയി!!!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ