ആദൃമായി സ്നേഹത്തിന്‍റേയും സാഹോദരൃത്തിന്‍റേയും, കടമകളുടേയും, കടപ്പാടിന്‍റേയും അടിത്തറ പാകി നമ്മിലെ മാനുഷിയെ വളര്‍ത്തി നമ്മിലെ സല്‍ഗുണങ്ങള്‍ക്കടിത്തറ പാകിയ ഉമ്മയാകുന്ന ആ മഹാ അധൃാപികയില്‍ തുടങ്ങി സമൂഹത്തിലും സമ പ്രായരിലും മുകളിലും താഴേയുമുള്ളവരില്‍ എങ്ങിനെ നോക്കികാണണമെന്നും അവരില്‍ നിന്ന് എങ്ങനെ സല്‍പാഠങ്ങള്‍ സ്വായത്തമാക്കുമെന്നും വീക്ഷക്കാന്‍ വഴികാണിച്ച ഉപ്പയും, ജീവിത ചരിത്രം വിവരിച്ചു നല്‍കിയും ഓമനിച്ചും സപ്പോർട്ട് ചെയ്തും എങ്ങിനെ തണലായി മറ്റുള്ളവര്‍ക്ക് തണലാകാമെന്ന് കണിച്ചു തന്ന വല്ലൃുപ്പയും, മത ഭൗതിക വഷയങ്ങള്‍ പകര്‍ന്നു തന്ന വാദൃാര്‍മാര്‍ക്കും കണ്ണാടിപോലെ മുന്നില്‍ വന്ന് എന്നിലെ കുറുവുകളെണ്ണിത്തന്ന ചെങ്ങാതിമാരും ഈ അധൃാപക ദിനത്തിന്‍റെ അവകാശികളാണ്.
ഏവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ അധൃാപക ദിനാശംസകള്‍
ഏവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ അധൃാപക ദിനാശംസകള്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ