2015 സെപ്റ്റംബർ 29, ചൊവ്വാഴ്ച

വാക്കുകള്‍

നീറും വാക്കുകള്‍
കോറും നാക്കുകള്‍
കീറും ഖല്‍ബകം
പിളര്‍ക്കും നെന്ചകം
തളര്‍ത്തും മാനസം
വിളര്‍ത്തും കണ്‍തടം
തടയും പുഞ്ചിരി
ഒടിക്കും ബന്ധങ്ങൾ
ഓടിക്കും സ്വപ്‌നങ്ങൾ.
തിളക്കും ചിന്തകള്
മുളക്കും മനങ്ങളില്‍
നിറക്കുംഅശ്വസ്ഥത-
‍മാമൊരു മരവിപ്പ്.
മൊഴികള്‍ മയത്തില്‍
പൊഴിക്കും മര്‍തൃനില്‍
വന്നണയും -
മനസുകൃതം പെയ്യുന്ന-
ധനൃയാമങ്ങളെന്നും.

Suhail pt

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ