നമ്മളാരും മറന്ന് കാണില്ല സൗദി നൃൂസ് റീഡര്‍ ഫൗസ് ഹാകിം അലിയെ മാതൃത്വത്തിന്‍റെ വേദന തടഞ്ഞ് നിര്‍ത്താനാവാതെ വാര്‍ത്താ വായനിക്കിടയിലെ നിയന്ത്രണം വിട്ട് കരഞ്ഞു പോയി വര്‍ഷം പിന്നിട്ടിരിക്കെ ഹംഗേറിയൻ കാമറ വുമണ്‍ പെട്ര എക്സ്ക്ലൂസീവിന് വേണ്ടി തന്‍റെ കാല്‍ നീട്ടി ഉള്ളതും കയ്യില്‍ എടുത്ത് കഴുത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന മകനുമായി ഓടുന്ന അഭയാര്‍ഥിയെ വീഴ്തിയ കാഴ്ച ലോകം കണ്ടു.സിനിമയെ വെല്ലുന്ന തിരക്കഥ പോലെ നൃൂസ് മേഘലയും മാറിയെന്നോര്‍ക്കുമ്പോള്‍ ഖല്‍ബ് നീറുന്നു.നാമും നമ്മുടെ മീഡിയ കളും മനുഷ്യത്വം വറ്റിയവരായോ എന്ന് തോന്നിപ്പോവുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ