2016 മാർച്ച് 26, ശനിയാഴ്‌ച

സ്നേഹ കേദാരമാണ് പ്രവാചകന്‍.



തിരു സന്നിധിയിൽ പോവാന്‍ തടസ്സങ്ങളില്ല പണത്തിനവിടെ പവറില്ല കറുത്തവനും വെളുത്തവനും അവിടെ സമന്മാര്‍.മനുഷ്യ സമത്വം എന്തെന്ന് ആ തിരു സന്നിധി കണ്ടാല്‍ വൃക്തമാവും. തിരുവചനത്തില്‍ നിന്ന് " അല്ലാഹു നിങ്ങളുടെ ശരീരത്തിലേക്കല്ല മറിച്ച് മനസ്സിലേക്കാണ് നോക്കുന്നതെന്ന് പഠിപ്പിച്ചു നമ്മളെ മനുഷ്യൻമാരാക്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ