അപ്രതീക്ഷിതമായാണ് ദുബൈലുള്ള അവനെന്നെ വിളിച്ചത്. ഫോണിൽ true caller ഉള്ളത്കൊണ്ട് തന്നെ മൊബൈലിൽ നമ്പരിന്റെ കൂടെ ആളെ പേരും വന്നു.
'വേഗം ആളെ മനസ്സിലായി'.
" ഫോണെടുത്തു.എന്താ ഹബീബ് എന്ന് ചോദിച്ചു?.",
അവനെന്റെ പേര് വിളിച്ച് നേരെ കാര്യതിലേക്കാണ് പോയത്.
വിശേഷം ചോദിക്കാൻ പറ്റിയ മാനസികാവസ്തയിലല്ല എന്നത് സംസാരത്തിൽ വ്യകതമായിരുന്നു.
"എനിക്കൊരു സഹായം ചെയ്യാമോ എന്ന് ചോദിച്ചു" ?.
'എന്താടാ അങ്ങിനെ ചോദിക്കാണേ' ?
നിനക്ക് എനിക്കൊരു സഹായം വേണം എന്ന് തന്നെ പറയാലോ, എന്ന് തിരിച്ചു ചോദിച്ചു?.
ചിലപ്പോൽ അവനങ്ങിനെ തോന്നാൻ കാരണം വര്ഷങ്ങള്ക്ക് മുമ്പ് പിരിഞ്ഞതാണ് പിന്നെ നേരിൽ കണ്ടിട്ടില്ല 2 വര്ഷമായിക്കാണും പരസ്പരം ഒന്ന് ബന്ടപ്പെട്ടിട്ട്.

അവനാവശ്യം അറിയിച്ചു
നാട്ടിൽ നിന്നും ഉംറക്ക് വന്ന അവന്റെ ഭാര്യ പിതാവും ഉമ്മയും(ഭാര്യ) എയർപോർട്ട് എത്തിയിട്ടുണ്ടെന്നും അവിടെ വെച്ച് ഭാര്യ പിതാവിന് ആശ്വസ്തഥ ഉണ്ടെന്നും കേട്ടു.
നീ ഒന്ന് വിളിച്ചു നോക്ക് എന്ന് പറഞ്ഞു ഒരു നമ്പർ തന്നു .
അൽപ സമയത്തിന് ശേഷം അവൻ തന്ന നമ്പറിൽ വിളിച്ചു ഉംറ അമീറായിരുന്നു ഫോണെടുത്ത്ത്.
ഞാൻ നിങ്ങളെ കൂടെ ഉംറക്ക് വന്ന ഇന്ന ആളുടെ മരുമകന്റെ ചെങ്ങാതിയാണെന്നു പറഞ്ഞു പരിചയപ്പെടുത്തി, കാര്യങ്ങൾ അന്വേഷിച്ചു.
ആൾക്ക് ആശ്വസ്തഥയുണ്ട് എന്നറിഞ്ഞു വിളിക്കാണെന്നു പറഞ്ഞപ്പോൾ "അദ്ദേഹം സ്വസ്ഥമായ ലോകത്തേക്ക് യാത്രയായി എന്നദ്ദേഹം പ്രതിവചിച്ചു".
എന്തെങ്കിലും സഹായം വേണമെങ്കിൽ വിളിക്കണം എന്ന് പറഞ്ഞു ഫോൺ വെച്ചു.
അപ്പോഴേക്കും ഹബീബ് വീണ്ടും വിളിച്ചിരുന്നു സങ്കടത്തോടെ അവൻ പറഞ്ഞു. " പോയി ല്ലെ" ?
അതെ എന്ന് മറുപടി പറഞ്ഞു.
ഉംറ കഴിഞ്ഞ ഉടനെ മരണം കിട്ടുക എന്നത് ഭാഗ്യമല്ലേ എന്ന് പറഞ്ഞു ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
അൽപ സമയത്തിന് ശേഷം ഞങ്ങളുടെ രണ്ടാളുടെയും സ്നേഹിതനായ യാഖൂബ് പാങ്ങാട്ട് വിളിച്ചു.
"നിന്നെ ഹബീബ് വിളിച്ചിരുന്നോ എന്ന് ചോദിച്ചു" ?.
അതെ എന്ന് പറഞ്ഞപ്പോൾ നീ അറിഞ്ഞില്ലേ കാര്യങ്ങൾ എന്ന് പറഞ്ഞു, നീ എവിടെയാണെന്ന് ചോദിച്ചു ?.
ഓഫീസിലാണ് അല്‍പം കഴിഞ്ഞു വിളിക്കാം എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു.
ഓഫീസിൽ നിന്നിറങ്ങുന്നതിന്‍െറ അല്പം മുമ്പ് എൻെറ വണ്ടിക്കെന്തോ പ്രശ്നം ഉണ്ട് നീ ഓഫീസിനടുത്തേക്ക് വരണം എന്ന് പറഞ്ഞു.
15 മിനിറ്റ് ശേഷം അവൻ ഒഫീസിനടുത്തെത്തി വിശേഷങ്ങൾ പങ്കുവെച്ചു. വണ്ടിയുടെ പ്രശ്നമെന്താണെന്ന് നോക്കി സമയം വൈകി .ഫലമൊന്നും ഉണ്ടായില്ല .അപ്പോഴേക്കും ഉമ്മയുമായി(ഹബീബിന്റെ ഭാര്യയുടെ ഉമ്മ ) അമീര് മക്കയിലേക്ക് പോയിരുന്നു.
ഇതിനിടയിലും ദുബൈ കൂട്ടുകാരന്‍ ഹബീബ് വിവരങ്ങൾ ആരായാൻ പാങ്ങാട്ടിനും എനിക്കും മാറി മാറി വിളിച്ചു കൊണ്ടിരുന്നു.
പാങ്ങാട്ട് റൂമിലേക്ക് തിരിച്ചു പോകുമ്പോൾ എന്നെ റൂമിനടുത്ത് ഡ്രോപ്പ് ചെയ്തു കൂടെ ജൂനിയര് പാങ്ങാട്ടും അവന്റെ വൈഫുമുണ്ടായിരുന്നു.
പിറ്റേന്ന് രാവിലെ തന്നെ മയ്യിത്ത് ജിദ്ദയിൽ തന്നെ മറ മാടുകയാണെന്ന് വിവരം ലഭിച്ചു.
അതിന്‍െറ കാര്യങ്ങളെ കുറിച്ച് ഉംറ അമീറിനെ വിളിച്ച് വിവരങ്ങൾ അന്വേഷിച്ച് കൊണ്ടിരുന്നു.

ഹബീബും ഇടവിട്ട വേളകളിൽ വിളിച്ചു കൊണ്ടിരുന്നു. സംസാരത്തിനിടയിൽ ഉമ്മ ഒറ്റക്കായത്തിന്റെ പരിഭ്രമവും നിഴലിച്ചിരുന്നു.
അവരെ നിങ്ങളുടെ അടുത്തേക്ക് കൊണ്ടുവരാൻ പറ്റുമോ അല്ലെങ്കിൽ ഒന്ന് പോയി കാണാനെങ്കിലും ശ്രമിക്കുമോ എന്നവൻ ചോദിച്ചു?.
ഇന്ഷാ അല്ലാ എന്തായാലും കാണാമെന്നവനോട് പറഞ്ഞു.
ഡ്യൂട്ടി ദിവസമായത് കൊണ്ട് രാത്രിയാണ് ഉമ്മയെ മക്കയിൽ നിന്ന് കൊണ്ടുവരാൻ പാങ്ങാട്ടിന്‍െറ ഫാമിലിയും കൂടെ ഞാനും തിരിച്ചു.
ഏകദേശം രാത്രി 11 മണിക്ക് മക്കയിൽ ഉമ്മ താമസിക്കുന്ന റൂമിലെത്തി.
അവരെയും കയ്യിലുണ്ടായിരുന്ന ലഗ്ഗേജും എടുത്ത് ജിദ്ധയിലേക്ക് തിരിച്ചു.
1 മണിയോടെ പാങ്ങാട്ടിന്റെ റൂമിലെത്തി.
ശേഷം അവിടെ പാര്ക്ക് ചെയ്ത എന്റെ വണ്ടിയിൽ റൂമിലേക്ക് തിരിച്ചു .

അന്ന് സുബ്ഹിക്ക് തന്നെ കിലോ 3 ലെ സര്വാതിനടുത്തെ മസ്ജിദുൽ കൗസരിറിൽ മയ്യിത്ത് നമസ്ക്കാരം നടക്കുമെന്ന് അമീർ വിളിച്ചറിയിച്ചു.
പക്ഷെ ചില പേപ്പർ വര്ക്കിന്‍െറ തടസ്സം കാരണം അത് നടന്നില്ല.
ശേഷം കാലത്ത് 10 മണിക്ക് അമീര് വീണ്ടു വിളിച്ചു.
ഞങ്ങളിപ്പോൾ മസ്ജിദ് ഇബ്നുൽ ഖയ്യൂമിലാണ് നിങ്ങൾ അങ്ങോട്ട് വന്നോളൂ എന്ന് പറഞ്ഞു.

11 മണിക്ക് അവിടെ എത്തി പാകിസ്ഥാനിയും അമീറും അനസും കൂടെ ഞാനും മയ്യിത്ത് കുളിപ്പിച്ചു.
ജീവിതത്തിലെ ആദ്യത്തെ മയ്യിത്ത് കുളിപ്പിക്കലായിരുന്നു എല്ലാം കൂളായി നടന്നു.
ശേഷം കഫം ചെയ്ത് മയ്യിത്ത് പള്ളിയിൽ കൊണ്ടുപോയി വെച്ചു.
ളുഹർ നിസ്ക്കാരത്തിന് ശേഷം മയ്യിത്ത് നമസ്ക്കാരം നടന്നു.
ശേഷം ഹരസാത്ത് ഖബർ സ്ഥാനിലേക്ക് മയ്യിത്ത് ആംബുലൻസിൽ കൊണ്ടുപോയി 1.15 ന് ഖബരടക്കി.
വൈകീട്ട് 4.30 നുള്ള കുവൈറ്റ് എയർവെയ്സിന് നാട്ടിലേക്ക് ടിക്കറ്റ് എടുത്ത വിവരം അപ്പോഴാണ് അമീര് എന്നോട് പറഞ്ഞത്. പിന്നെ ഒന്നും നോക്കിയില്ല ഗൂഗിൾ മാപിന്റെ സഹായത്തോടെ എയർപോർട്ടിലേക്ക് കുതിച്ചു 3.00 PM അവിടെയെത്തി.
പോകുന്ന വഴിയിൽ പാങ്ങാട്ടിന്‍െറ റൂമിലുള്ള ഉമ്മയെ കൊണ്ട് എയർപോർട്ടിൽ വരാൻ ആമീർ അവനെ വിളിച്ചു പറഞ്ഞു.
തിരക്കുകൾ മാറ്റി വെച്ച് ഉമ്മയുമായി അവനും വൈഫും പുറപ്പെട്ടു .

അൽഹംദുലില്ലാ ഏകദേശം ഒരേ സമയത്ത് തന്നെ ഞങ്ങളെല്ലാവരും അവിടെയെത്തി.
നേരം വൈകിയത്കാരണം പെട്ടെന്ന് തന്നെ ബോർഡിംഗ് എടുത്ത് എയർപോർട്ടിനുള്ളിലേക്ക് പോയി.
വളരെ നന്നിയോടെ അവർ ഞങ്ങളെ നോക്കി സമയപരിമിതി വാക്കിലൂടെ പറയാനുള്ളത് അവർ കണ്ണിലൂടെ കാണിക്കുകയായിരുന്നു.
ജൂനിയർ പാങ്ങാട്ടിന് ഒരുമുത്തം കൊടുത്ത് മനസംതൃപ്തിയോടെ ഞാൻ ഓഫീസിലേക്കും അവർ റൂമിലേക്കും തിരിച്ചു.
അൽഹംദുലില്ലാ എല്ലാം നീ നിശ്ച്ചയിച്ചപോലെ നടന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ