ആര് പോസ്റ്റിടുന്നു എന്നതിന്‍െറ അടിസ്ഥാനത്തിലാണ് ഭൂരിപക്ഷവും ലൈക്കും കമന്‍റും കൊടുക്കുന്നത്.മറിച്ച് പോസ്റ്റിന്‍െറ കാമ്പ് ഉള്‍ക്കൊണ്ട് പ്രതി കരിക്കുന്നവര്‍ വിരളമത്രേ.....
പ്രേമം മൂത്ത് കാമുകി നടന്ന കോളേജ് മുറ്റത്തെ മണ്ണ് വാരി സൂക്ഷിച്ച സുഹൃത്തിനോട് നീ വാരിയതില്‍ കാക്ക സാധിച്ചതും പട്ടി സാധിച്ചതുമൊക്കെ ഉണ്ടാകുമെന്ന് പറഞ്ഞ് നിരുത്സാപ്പെടുത്തി വിജയിക്കാതെ പോയ ചെങ്ങായി ഇണ്ടേനി ഇന്‍ക്.ഓനൊക്കെ എബടേന്നാര്‍ക്കറിയാം.
ഫേസ്ബുക്കിലെ ചില സുഹൃത്തുക്കളെ മുറ വിളി കാണുകമ്പോള്‍ യുദ്ദം എന്നൊക്കെ പറഞ്ഞാല്‍ ഇന്തൃാ പാക് ക്രിക്കറ്റ് മത്സരം പോലെയാണെന്ന് ശന്കിച്ചു പോവുന്നു.
വൃക്തിയേക്കാള്‍ വില ചെയറിനാണെന്ന് പലരും മറന്നുപോകുന്നുണ്ടോ?
ജീവിതം സുഗമമായി മുന്നോട്ട് കൊണ്ട് പോവാന്‍ ഒരു ഭാഗം ജയിച്ചു നില്‍ക്കല്‍കൊണ്ട് മാത്രം സാധൃമാവില്ലത്രേ
എല്ലാം എല്ലായിടത്തും എല്ലാവരും ഇഷ്ടപ്പെടുന്നില്ല.ശരീരം വെളുത്തിരിക്കാനിഷ്ടാണെന്കിലും തല മുടി യുടെ കാര്യത്തില്‍ എപ്പോഴും കറുത്തിരിക്കുന്നതിലാണ് താല്‍പരൃം.
അര്‍മുഖന്‍ വിലസുന്ന നാട്ടില്‍ ഇരുമുഖന് വാഴാനൊക്കുമോ?
ലൈക്ക് തേടി അലഞ്ഞ് പലരും ഫേക്ക് എെഡിയില്‍ അഭയം തേടാറുണ്ടത്രേ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ