കടല് കാറ്റ് വന്നെന്നെ തലോടവേ
അറിയാതെ ചുരുളഴിഞ്ഞുവരുന്നു
ഓര്‍മ്മയായി ഓടിയൊളിച്ച-
ഓര്‍മ്മ തന്‍ താളിയോലകള്‍
അറിയാതെ ചുരുളഴിഞ്ഞുവരുന്നു
ഓര്‍മ്മയായി ഓടിയൊളിച്ച-
ഓര്‍മ്മ തന്‍ താളിയോലകള്‍
ശൈശവ യുവത്വ രാപകലുകളില്‍
കണ്ണും കാതും കൂര്‍പ്പിച്ചു കേട്ട
രഹസ്യ പരസൃ വീമ്പുകള്‍
നാട്ടിന്‍ പൊല്ലാപ്പുകള്‍
കൈമാറി വന്ന വീര കഥകൾ
പൊന്നിന്‍ ഫലമോതുന്ന-
വായ്മൊഴികളെല്ലാമിന്നിന്‍
യാമങ്ങളിെലെന്നില്‍ നിന്നനൃമായി.
കണ്ണും കാതും കൂര്‍പ്പിച്ചു കേട്ട
രഹസ്യ പരസൃ വീമ്പുകള്‍
നാട്ടിന്‍ പൊല്ലാപ്പുകള്‍
കൈമാറി വന്ന വീര കഥകൾ
പൊന്നിന്‍ ഫലമോതുന്ന-
വായ്മൊഴികളെല്ലാമിന്നിന്‍
യാമങ്ങളിെലെന്നില്‍ നിന്നനൃമായി.
പ്രാരാബ്ദമേറി ഗള്‍ഫില്‍ കേറി
അതിജീവനത്തിന്‍ വഴികൾ താണ്ടി
പുതുപുലരികള്‍ക്ക് മുഖം കൊടുക്കവേ
പുതുപ്രതീക്ഷ തന്‍ വഴിയിൽ കാര്‍മേഘമായി
അതിജീവനത്തിന്‍ വഴികൾ താണ്ടി
പുതുപുലരികള്‍ക്ക് മുഖം കൊടുക്കവേ
പുതുപ്രതീക്ഷ തന്‍ വഴിയിൽ കാര്‍മേഘമായി
മൂടലായിനില്‍ക്കന്നു പുതുനിയമത്തിന്‍
നൂലാമാലകള്‍.
എങ്കിലും പുതിയ പുലരികള്‍
പുഷ്പിക്കുമെന്ന ചിന്തയില്‍
കാതോര്‍ത്തിരുക്കുന്നുഞാനും
എല്ലാപ്രവാസികളെപ്പോലെ.
പുഷ്പിക്കുമെന്ന ചിന്തയില്‍
കാതോര്‍ത്തിരുക്കുന്നുഞാനും
എല്ലാപ്രവാസികളെപ്പോലെ.
സുഹൈല്‍ പി.ടി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ