2017 ജനുവരി 29, ഞായറാഴ്‌ച

Fb comments

ഒരു ശരാശരി ഇന്തൃക്കാരനാവാന്‍ വേണ്ടത് വിശാലഹൃദയുള്ളൊരു മനസ്സാണ്.

ജനങ്ങള്‍ ശക്തരെന്കില്‍ ആര് ഭരിച്ചാലും നടക്കണം എന്ന് വിചാരിച്ചാല്‍ നടക്കാത്തതായൊന്നുമില്ല.തെരുവ് പട്ടി വിഷയത്തില്‍ ഒന്നിച്ചാല്‍ നമുക്കും ചിലതൊക്കെ ചെയ്യാനാവും
തമിഴന്‍ ടാ ....

അന്നെ ഞമ്മള് കൊണ്ട് പോകും കണ്ണൂര്ക്ക് 
കപ്പ് കൊണ്ട് പോരും ഞമ്മള്‍ കോഴിക്കോട്ട്ക്ക്.

തുറക്കേണ്ടത് തുറക്കേണ്ടിടത്ത് തുറക്കേണ്ട സമയത്ത് തുറക്കണം.

മത സൗഹാര്‍ദ്ദത്തിന് മുസ്ലിം മത സംഘടനകൾ ഒന്നാമതും മുസ്ലിം മത സംഘടനകള്‍ തമ്മിലുള്ള സൗഹാര്‍ദ്ദത്തിന് അവസാന നമ്പറുമാകുന്നതെന്ത്കൊണ്ട്?


പിശുക്കും മുരിക്കും ഒരുപോലെയാ ആളുകളടുക്കാന്‍ മടിക്കും.

പല പ്രശ്നങ്ങളും കേള്‍ക്കാന്‍ തുടങ്ങുമ്പോള്‍ കല്ലുപോലെ തോന്നാം പക്ഷേ അത് മുഴുവൻ കേട്ട് കഴിയുമ്പോള്‍ സവാള പൊളിച്ച പോലെയാണ്. ഉള്ളില്‍ കാര്യമായൊന്നും ഉണ്ടാകില്ല. കുറേ തോന്നലുകളും ഊഹങ്ങളും മാത്രം.

ഈമാനിസ്ലാമറിഞ്ഞില്ലെന്കില്‍ നരകം അവരുടെ വീടാണെന്നുള്ളത്
സമസ്ത പറഞ്ഞത് കേട്ടില്ലെന്കില്‍ നരകം അവരുടെ വീടാണെന്ന് പറയേണ്ടി വരുമോ?

കുട്ടികള്‍ നല്ല രീതിയിൽ വളരണം എന്ന് പറഞ്ഞ് പട്ടാളചിട്ടക്കാരെ ഏല്‍പിക്കും. പട്ടാള ചിട്ടക്കാര് പണി തുടങ്ങിയാല്‍ പണി കിട്ടുന്ന ചിട്ടക്കാര്‍ക്ക് തന്നെ.

ലക്ഷ്മി നായര്‍ കൊടിയേരിക്ക് നേരെയുള്ള ബോംബേറില്‍ മുങ്ങിപ്പോകുമോ?


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ