നാട്ടില്‍ നല്ലൊരു ശതമാനം ആളുകളും ഹോണ്‍ അടിക്കുന്നത് എതിരെ വരുന്നത് സുഹൃത്തുക്കളോ പരിചയക്കാരോ ആവുമ്പോഴാണ്.
നിന്‍ കരുണയുടെ ചിറകുകള്‍ നീ ആദ്യം വിടര്‍ത്തേണ്ടത് രക്ത ബന്ദങ്ങളിലും ആത്മ മിത്രങ്ങളിലുമാണ്.
ജുമുഅ മുബാറക്ക്
മെയ്യനങ്ങി പണിയെടുക്കുന്നവര്‍ക്കും മെയ്യനങ്ങാതെ പണിയെടുക്കുന്നവര്‍ക്കും മെയ്ദിനാശംസകള്‍
അഥവാ തൊഴിലാളി ദിനാശംസകള്‍.
അഥവാ തൊഴിലാളി ദിനാശംസകള്‍.
ക്ഷമയേ കൂട്ടിരുത്തി
സഹിച്ചില്ലേ ഞാൻ
സ്നേഹമായി ചാരത്തിക്കാൻ
ശ്രമിച്ചില്ലേ ഞാൻ
എന്നിട്ടുമെന്തേ നിൻ മനമിഴി -
തുറന്നെന്നേ നോക്കാത്തേ,
നിൻ ആദരമെന്തേ പ്രണയമന്ത്രം മോഴിയാത്തെ
സഹിച്ചില്ലേ ഞാൻ
സ്നേഹമായി ചാരത്തിക്കാൻ
ശ്രമിച്ചില്ലേ ഞാൻ
എന്നിട്ടുമെന്തേ നിൻ മനമിഴി -
തുറന്നെന്നേ നോക്കാത്തേ,
നിൻ ആദരമെന്തേ പ്രണയമന്ത്രം മോഴിയാത്തെ
മാറ്റം കാത്തും ഓർത്തും
ഇരുന്നുമറിഞ്ഞകന്നതെത്രയോ -
സൂര്യാസ്തമയങ്ങൾ
ഇരുന്നുമറിഞ്ഞകന്നതെത്രയോ -
സൂര്യാസ്തമയങ്ങൾ
By
Suhail pt
Suhail pt
കരിപ്പൂർ വിമാന താവളത്തില്‍ വലിയ വിമാനം വീണ്ടും ഇറങ്ങാന്‍ ഇറക്കാന്‍ പ്രയത്നിച്ച എല്ലാവര്‍ക്കും ഒറ്റ വാക്കില്‍ നന്ദി അറീക്കുന്നു.
നമസ്കാരം
ജയ് കരിപ്പൂർ ,ജയ് ബല്ലൃബിമാനം
ജയ് കരിപ്പൂർ ,ജയ് ബല്ലൃബിമാനം
الحمد الله
വരാനുള്ളത് വഴിയില്‍ തങ്ങില്ല.
പോവാനുള്ളത് കയ്യില്‍ നില്‍ക്കില്ലല.
വരാനുള്ളത് വഴിയില്‍ തങ്ങില്ല.
പോവാനുള്ളത് കയ്യില്‍ നില്‍ക്കില്ലല.
الخير و شر من الله تعالا.
SSLC പരീക്ഷയില്‍ വിജയിച്ച എല്ലാവര്‍ക്കും ആശംസകൾ.
തോറ്റ എല്ലാവര്‍ക്കും ആശ്വാസാശംസകള്‍.
2011 ഫെബ്രുവരിയിൽ ജോലിക്കുള്ള ഇന്‍റര്‍വൃൂ നടക്കുന്നു.സെലക്ടായപ്പോള്‍ MD യുടെ സ്പെഷ്യൽ ക്ലാസ്സില്‍ അദ്ദേഹം പലകാരൃങ്ങളും പറഞ്ഞു തന്നു.കൂട്ടത്തില്‍ നമ്മളൊരു കുടുംബമാണെന്നൊക്കെ പറഞ്ഞപ്പോള്‍ മനം കുളിര്‍ന്നു ,രോമം എണീറ്റു മേലാകെ പുളകിതമായി. സകല ആത്മാര്‍ഥതയും പുറത്തെടുത്ത് ജോലി ആരംഭിച്ചു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പുഞ്ചിരി തൂകിക്കൊണ്ട് ഞാന്‍ MD യുടെ കാബിനില്‍ കയറി സംസാരത്തിനിടക്ക് എന്‍െറ സാലറി കൂട്ടുന്നതിനെ കുറിച്ച് സൂചിപ്പിച്ചു.അപ്പോള്‍ അദ്ദേഹം പെരുമാറിയ രീതിയും,നോട്ടവും കണ്ടപ്പോഴാണ് "ബന്ദുക്കള്‍ ശത്രുക്കൾ" എന്നത് തീര്‍ത്തും സതൃമാണെന്ന് ബോധൃമായത്.
നിന്‍െറ ചുറ്റുപാടുകള്‍
നീയെന്ന വൃക്തിയെ നിര്‍മ്മിക്കുന്നു.
നീയെന്ന വൃക്തിയെ നിര്‍മ്മിക്കുന്നു.
നിരൂപകര്‍ വളര്‍ന്ന് കല്ലൃാണം മുട്ടക്കികള്‍ ആകുന്നുണ്ടോന്നൊരു സംശയം
അവരുടെ സ്വഭാവവും പ്രവര്‍ത്തിയും തമ്മില്‍ സാമൃമുള്ളത് പോലെ
ല സുഹൃത്തുക്കളേയും ചൂണ്ടിക്കാട്ടി വീട്ടുകാര്‍ പറയാറുണ്ട് അവനെപ്പോലെയാവണം അവനങ്ങിനെയാണ്,ഇങ്ങിനെയാണ് .....ണ് , പക്ഷേ അവനെ അടുത്തറിയുന്ന നമ്മളുണ്ടോ വീട്ടുകാരുടെ വാക്കിന് ചെവി കൊടുക്കുന്നു. ഹല്ല പിന്നെ!!!!
ആയിരക്കണക്കിന് നന്മ തന്‍ നറുമണം പരത്തിയവരേയും പരത്തിക്കൊണ്ടിരിക്കുന്നവരേയും ചെറിയൊരു അക്കിടിയുടെ പേരിൽ ശക്തമായി വിമര്‍ശന പാത്രമാക്കുന്നവര്‍ അവരെ നല്ല പിള്ളക്കുള്ള ഓസ്കാർ സമ്മാനിക്കാനായിരിക്കും ല്ലേ അങ്ങിനെ ചെയ്യുന്നത്.
മാജിക്കും പ്രേമവും ഒരുപോലെയാണത്രേ!!
വികസനം,സ്വാതന്ത്രൃം എന്നൊക്കെ പറഞ്ഞാല്‍ സ്ത്രീകൾ ഉടുക്കുന്ന ഡ്രസ്സിന്‍െറ അളവ് കുറക്കലാണെന്ന് ധരിച്ചവരുമുണ്ടത്രേ
പുതിയ ബ്രാന്‍റഡ് ഇന്നര് ഡ്രസ്സുടുക്കണമെന്ന സന്ദേശം നീറ്റ്(NEET) പരീക്ഷ നല്‍കുന്നുണ്ടത്രേ
എനിക്കെന്‍െറ അച്ഛനെപ്പോലെ or അമ്മയെപ്പോലെയാവണം എന്ന് പറയുന്ന പിള്ളേരുള്ളവരത്രേ പാരന്‍റ്സില്‍ ഉന്നതര്‍.
വിമര്‍ശിച്ച് വിമര്‍ശിച്ച് നിങ്ങളെന്നെ സ്റ്റാറാക്കി
സന്തോഷ് പണ്ഡിറ്റ്
ബാലബാലറ്റ് പേപ്പറാണ് ശെരി.റ്റ് പേപ്പറാണ് ശെരി.
പണക്കാരനാവാനുള്ള മോഹംകൊണ്ട് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റില്‍ അഡ്മിഷന്‍ എടുത്തൊരു ഭൂതകാലമുണ്ടായിരുന്നു എനിക്ക്.
സൗദിയിലേക്ക് വരാൻ എനിക്ക് ഏറ്റവും പ്രചോദനം നല്‍കിയത് വിശുദ്ധ മക്കയും മദീനയുമായിരുന്നു.
ചില ബന്ധങ്ങളുടെ ആഴം വാക്കുകളില്‍ വിവരിക്കാനാവില്ല എന്നത് വസ്തുതയാണ്.
ജുമുഅ മുബാറക്ക്
ചില നല്ല കാര്യങ്ങൾ ചെയ്യുമ്പോള്‍ കാഴ്ചക്കാരുടെ മുന്നില്‍ നമ്മള്‍ പൊങ്ങച്ചക്കാരായി അല്ലെന്കില്‍ പേര് കിട്ടാന്‍ വേണ്ടിയാണെന്ന് ചെയ്യുന്നവരെന്ന് തെറ്റിദ്ദരിക്കപ്പെട്ടേക്കാം.
ആവശൃത്തിനും അനാവശൃത്തിനും പാര്‍ട്ടികള്‍ സമരങ്ങൾ ചെയ്തു തുടങ്ങിയപ്പോള്‍ പൊതുജനം സമരത്തിനോട് മുഖം തിരിച്ച് എന്നതാണ് വസ്തുത.
നാട്ടിലായിരുന്ന സമയത്ത് പൊതുപരിപാടികള്‍ക്ക് പോയി നട്ടപ്പാതിര നേരത്ത് കാളിംഗ് ബെല്‍ അടിക്കാതെ തന്നെ കാലൊച്ച കേട്ട് പേരിങ്ങോട്ട് വിളിച്ച് വാതില്‍ തുറന്ന് ഭക്ഷണം എടുത്ത് വെച്ച് തന്ന് കഴിക്കാന്‍ പറയുന്ന ഉമ്മയോളം വരില്ല ആരുടെ സഹനവും, സ്നേഹവും.
എങ്ങിനെയാണ് വീട്ടിലുള്ളവരോടും, ബന്ധുക്കളോടും, സഹപാടികളോടും പെരുമാറേണ്ടതെന്നറിയാത്ത A+ കാരും എണ്ണത്തില്‍ കുറവല്ല.
പഠന സമയത്ത് സാദു ടീച്ചറാണെന്ന് കരുതി അശ്രദ്ദ കാണിച്ച് സന്തോഷിച്ചത്കൊണ്ട് ഭാവിയില്‍ വേദന അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
A.M.LP സ്കൂള്‍ കുമ്മിണിപ്പറമ്പ് 1992 ഒന്നാം ക്ലാസില്‍ മലയാളം പഠിപ്പിച്ച ജലീല്‍ മാഷ് ഇപ്പോള്‍ എവിടെയാണാവോ?.
ക്രിക്കറ്റ് കാണാനുള്ള ആവേശത്തില്‍ ഓടിയതിന്‍െറ പേരില്‍ നായയുമായി പോരിലേര്‍പ്പെടേണ്ടി വന്നിട്ടുണ്ട്.
അകലങ്ങളിലിരിക്കുമ്പോഴാണ് ഹൃദയത്തിൽ ആഴ്ന്നിറങ്ങിയവരെ തിരിച്ചറിയുന്നത്.
മണ്ണെണ്ണ വിളക്കില്‍ പേപ്പര്‍ ചുരുട്ടി പുകവലി അനുകരിച്ചപ്പോഴുണ്ടായ ഫീലൊന്നും ഒരു ഗോള്‍ഡ് ഫ്ലാക്കിനും ഉണ്ടാകുമെന്ന് തോന്നുന്നില്ല.
വഅള് പരമ്പര നടക്കുന്ന സ്ഥലത്ത് നിലക്കടല വിറ്റാണ് ബിസിനസിന്‍െറ അഭിരുചി ആദൃം ടേസ്റ്റ് ചെയ്തത്.
വാക്കിനോളം ആഴത്തില്‍ മുറി വേല്‍പ്പിക്കുന്ന മറ്റൊരായുധവുമില്ല.
പരാജയത്തില്‍ നിന്ന് വിജയം വരിച്ചവരുടെ വാക്കുകള്‍ കേള്‍വിക്കാരില്‍ കൂടുതല്‍ ശുഭാപ്തി വിശ്വാസം വര്‍ദ്ദിപ്പിക്കുമത്രേ
ഇന്തൃ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മുത്തലാഖാണത്രേ
ജീവിതത്തില്‍ ഒറ്റഷോട്ടും കൊണ്ടും സിനിമയില്‍ പല ഷോട്ടുകളായി എടുത്ത് കൂട്ടി യോജിപ്പിക്കുന്നത്കൊണ്ടുമാണോ പേരെടുത്ത പല അഭിനയക്കാരുടേയും ദാമ്പതൃം താറുമാറായിപ്പോവുന്നത്.
താനോ തന്‍െറ പാര്‍ട്ടിയോ,സംഘടനയോ ചെയ്താലെ കാര്യങ്ങൾ ശെരിയാവൂ എന്ന ഉറച്ച നിലപാടുകാരെ വിളിക്കുന്ന പേരാണത്രേ സന്കുചിതര്‍.
ഞാനുദ്ദേശിക്കുന്ന പോലെ മറ്റൊരാള്‍ തന്നോട് പെരുമാറണമെന്ന് വാശി പിടിക്കാത്തിടത്തോളം കാലം ബന്ധങ്ങള്‍ ബന്ദനങ്ങളാവില്ലത്രേ!!
സ്വന്തം പ്രതൃായ ശാസ്ത്രത്തെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നതോടൊപ്പം മറ്റു പ്രതൃായ ശാസ്ത്രക്കാരോട് ആദരവ് കൈവിടാതിരിക്കുകയും ചെയ്യുന്നവര്‍ നാട്ടിലെ സമാധാന കക്ഷികളുടെ ലിസ്റ്റില്‍പ്പെടും.
ജുമുഅ മുബാറക്ക്
വിശപ്പിന്‍െറ കാഠിന്യത്തിനനുസരിച്ച് ഭക്ഷണത്തിന് രുചിയും കൂടുമത്രേ....
കണ്ണൂര്‍ ജില്ലയിലൊരു വിദൃാര്‍ഥി 1200 ല്‍ 1182 മാര്‍ക്ക് നേടി +2 പരീക്ഷയില്‍ വിജയിച്ച് നാട്ടുകാരുടെ ഇടയില്‍ താരമായി നില്‍ക്കേ ജീവിത പരീക്ഷയില്‍ വന്ന ഒരു സംഭവം നേരിടാനാവാതെ വമ്പിച്ച പരാജയമായി ഒരു കയറില്‍ തൂങ്ങി. നമ്മുടെ ഭൗതിക വിദൃാഭൃാസത്തിന്‍െറ പരിമിതിയാണ് ഇൗ സംഭവത്തില്‍ നിഴലിച്ചു നില്‍ക്കുന്നത് എന്ന വസ്തുത മനസ്സിലാക്കിയാല്‍ നന്ന്.കുട്ടികള്‍ക്ക് ആത്മ ധൈര്യം നല്‍കുന്ന പാഠ ഭാഗങ്ങളും നാം വിദൃാര്‍ഥികളില്‍ ഇന്ജക്റ്റ് ചെയ്യണമെന്നതിലാക്കാണ് ഇങ്ങിനെയുള്ള സംഭവങ്ങൾ വിരല്‍ചൂണ്ടുന്നതെന്ന് പറയാതെ വയ്യ!..
കൈവെട്ടിനെല്ലാമുണ്ടായിരുന്നു ......വെട്ടും അങ്ങിനെ തന്നെയാണോ ?
പുതിയ വെട്ടില്‍ പ്രതിഷേധം അറീക്കാന്‍ സ്ത്രീ സമത്വ, ശാക്തീകരണ സ്ത്രീ വക്താക്കളെയൊന്നും കണ്ടില്ല.
ഇന്നലെ മുതൽ എനിക്ക് പല്ലിയെ വല്ലാതെ ഓര്‍മ വരുന്നു.
ജാതി സംഘടനകളുടെ വിലപേശലെന്ന സ്വൈരൃക്കേടില്ല എന്നതാണ് ഇപ്പോഴത്തെ സര്‍ക്കാരിലുള്ള സുഖം.
സുനമിത് വാരെ തുംസെ പൃാരെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ