റമാദാനേ റമദാനേ
റബ്ബിന്‍ റഹ്മത്താം റമദാനേ
വജിബാണേ വാജിബാണേ
റമദാൻ സൗം നമ്മില്‍വജിബാണേ
തുണയാണേ തുണയാണേ
റമദാന്‍ റഹ്മമത്താല്‍തുണയാണേ
അമലാണേ അമലാണേ
അമ്പവനിഷ്ക്കിയ അമലാണേ
ഷഹറാണേ ഷഹറാണേ
അഫുവ്വരുളിയ ഷഹറാണേ
ഓതണേ ഓതണേ
ഖുര്‍ആനെമ്പടുമോതണേ
തീരണേ തീരണേ
ഖത്തമോതി തീരണേ
ചെയ്യണേ ചെയ്യണേ
സല്‍ ചെയ്തീകളെമ്പാടും ചെയ്യണേ
ഓര്‍ക്കണേ ഓര്‍ക്കണേ
ദുആയിലെന്നുമോര്‍ക്കണേ
പൊറുക്കണേ പൊറുക്കണേ
റബ്ബെപാപമെല്ലാം പൊറുക്കണേ
ഖബുലാക്കണേ ഖബുലാക്കണേ
കര്‍മ്മം നീഖബുലാക്കണേ
ചേര്‍ക്കണേ ചേര്‍ക്കണേ
നിന്‍ ജന്നത്തില്‍ ചേര്‍ക്കണേ
By
Suhail pt
റബ്ബിന്‍ റഹ്മത്താം റമദാനേ
വജിബാണേ വാജിബാണേ
റമദാൻ സൗം നമ്മില്‍വജിബാണേ
തുണയാണേ തുണയാണേ
റമദാന്‍ റഹ്മമത്താല്‍തുണയാണേ
അമലാണേ അമലാണേ
അമ്പവനിഷ്ക്കിയ അമലാണേ
ഷഹറാണേ ഷഹറാണേ
അഫുവ്വരുളിയ ഷഹറാണേ
ഓതണേ ഓതണേ
ഖുര്‍ആനെമ്പടുമോതണേ
തീരണേ തീരണേ
ഖത്തമോതി തീരണേ
ചെയ്യണേ ചെയ്യണേ
സല്‍ ചെയ്തീകളെമ്പാടും ചെയ്യണേ
ഓര്‍ക്കണേ ഓര്‍ക്കണേ
ദുആയിലെന്നുമോര്‍ക്കണേ
പൊറുക്കണേ പൊറുക്കണേ
റബ്ബെപാപമെല്ലാം പൊറുക്കണേ
ഖബുലാക്കണേ ഖബുലാക്കണേ
കര്‍മ്മം നീഖബുലാക്കണേ
ചേര്‍ക്കണേ ചേര്‍ക്കണേ
നിന്‍ ജന്നത്തില്‍ ചേര്‍ക്കണേ
By
Suhail pt
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ