മതപരിവർത്തനം ഇന്തൃയില്‍ പുതിയതല്ല. ഇഷ്ടപ്പെട്ട ആളെ വിവാഹം കഴിക്കാനും മതമൂലൃങ്ങളില്‍ ആകൃഷ്ടനായും അത് സംഭവിച്ചക്കാറുണ്ട്.
മാതാപിതാക്കളുടെ അനുവാദമില്ലാതെ കഴിഞ്ഞ വിവാഹം കോടതി അസാധു വാക്കി എന്ന വാര്‍ത്ത കേട്ടു.
ഈ നടപടി പ്രത്യേക സമുദായത്തിലേക്ക് ആള് മാറുമ്പോള്‍ മാത്രമായി ചുരുങ്ങിപ്പോകുമ്പോളാണ് കോടതിയിലെ ഏമാന്‍മാരോട് കൊടിയ പുഛം തോന്നുന്നത്.
ജനങ്ങള്‍ക്ക് എപ്പോഴും ആശ്രയവും പ്രതീക്ഷയുമാകേണ്ട കോടതികൾ തന്നെ വിവേചനം പരസൃമായി കാണിച്ച് പ്രശ്നങ്ങൾ ശ്രഷ്ടിക്കുന്നത് കാണുമ്പോള്‍ വേദന തോന്നുന്നു.
കേരളത്തിലെ 80% മുസ്ലിം പെണ്‍കുട്ടികളുടേയും പഠനത്തിന് നല്ലൊരു പ്രപോസല്‍ ലഭിക്കുന്നത് വരെയുള്ള ആയുസൊള്ളൂ എന്നതാണ് വസ്തുത.
കോടതിയായാലും കുടുംബമായാലും ഏകപക്ഷീയ നിലപാടുകൾക്ക് അംഗീകരികാരം നല്‍കാനാവില്ല.
ഫീമെയിലില്ലാത്ത ജീവിതത്തേക്കാള്‍ പ്രയാസമാണ് Email ഇല്ലാത്ത ജീവിതമെന്നൊരു സംസാരം ഇല്ലാതില്ല.
ഹ്രദയം കൊണ്ട് ചേര്‍ന്നവരുടെ മുന്നില്‍ ശരീരം തോറ്റ് തുന്നംപാടുമത്രേ..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ