2017 ജൂൺ 13, ചൊവ്വാഴ്ച

COMMENTS

ഈമാനുള്ള കുറഞ്ഞാളുകള്‍ക്ക് മുന്നില്‍ തോറ്റോടേണ്ടി വന്ന വമ്പന്‍ പട യുടെ സ്മരണയാണ് ബദറ്.

ഭക്ഷണ സ്വാതന്ത്ര്യത്തിനെതിരെ വരുന്ന നിയമങ്ങൾക്കെതിരായാണ് പ്രതിഷേധിക്കുന്നത് അല്ലാതെ ബീഫ് കഴിക്കാനുള്ള അനുവാദത്തിന് മാത്രമല്ല.


ടൈമ്ണ്ടായപ്പം കായിണ്ടായീല
കായിണ്ടായപ്പോ ടൈമ്ണ്ടായില
കായിം ടൈമും ണ്ടായപ്പോ 
തടൃോണ്ട് ബയ്ക്ക്ണൂല്ലൃ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ