ജിദ്ദയില്‍
ഒരു യാത്ര മദ്ദൃേ കൊല്‍ക്കത്ത സ്വദേശിയെ പരിചയപ്പെട്ടു.സ്നേഹ
സംഭാഷണത്തിനിടക്ക് ജോലി വിശേഷങ്ങൾ ഒക്കെ ചോദിച്ചു. ഒരു കമ്പനിയിലെ
ക്ലീനിംഗ് തൊഴിലാളിയാണ് മാസം 700 SAR ആണ് സാലറി.തീറ്റയും കുടിയും ഈ
സാലറിയില്‍ നിന്ന് കഴിയണം എന്ന് കൂടി കേട്ടപ്പോള്‍ മനസ്സിന് വല്ലാത്തൊരു
അസ്വസ്ഥത തോന്നി.
മൂന്നു വര്‍ഷം കഴിഞ്ഞാണ് വേക്കേഷനെന്നും 50000 രൂപ വിസ ഏജന്‍റിന് കൊടുത്തിട്ടുണ്ട് എന്ന് കൂടി കേട്ടപ്പോള്‍ മനസ്സ് അസ്വസ്ഥതയുടെ കൂരിരുട്ടില്‍ മുങ്ങി.
ജീവിതത്തിലെ നമ്മുടെ ചുറ്റുപാടുകളെ അറിയാൻ ശ്രമിച്ചാല്‍ നമുക്ക് ലഭിച്ച അനുഗ്രഹങ്ങളുടെ വൃാപ്തി ഉള്‍ക്കൊള്ളാനും മനസ്സിനെ പാകപ്പെടുത്താനുമാകും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ