2017 ഓഗസ്റ്റ് 8, ചൊവ്വാഴ്ച

comments



കണ്ടുമിണ്ടാനുള്ളില്‍ ദാഹം
മിണ്ടിതുടങ്ങവേ
തൊണ്ടയില്‍ കിച്ച് കിച്ച്.




തടിയെടുപ്പല്ല തലയെടുപ്പാണ് പ്രധാനം.

ഓലച്ചൂട്ടുമായി പോകുമ്പോള്‍ തീക്കണല്‍ പറ്റി മുള്ള് വേലിക്കെട്ട് തീ വിഴുങ്ങിയതിന് വഴക്ക് കേള്‍ക്കേണ്ടി വന്ന കുട്ടിക്കാലം.




ചാണകം വിട്ടുള്ള ഒരു കളിക്കും ഞമ്മളെ കിട്ടൂല...




ഒന്നിനേയും നിസാരമായി കാണരുത് ബ്രോസ്
കാരണം കണ്ടില്ലേ ചാണകവും ഗോമുത്രവുമൊക്കെ ഇന്ന് എത്തിനില്‍ക്കുന്ന നില.




നിന്നോട് നിന്നെക്കുറിച്ച് ചോദിക്കുന്നത് നീ എല്ലാവരോടും ഒരുപോലെയല്ല പെരുമാറുന്നത് എന്നതിനാലാണ്.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ