2017 സെപ്റ്റംബർ 30, ശനിയാഴ്‌ച

ചായ കോളിറ്റി ടെസ്റ്റ്

ഇന്ന് ഓഫീസിൽ ചായ കോളിറ്റി ടെസ്റ്റ് നടന്നു.
ഇന്തൃ,തുര്‍ക്കി,സൗദി തുടങ്ങി രാജ്ങ്ങളിലുള്ള തേയില ബ്രന്‍ഡുകള്‍ മത്സരത്തിൽ പങ്കെടുത്തു.
മൊത്തം 5 ബ്രാന്‍ഡുകളില്‍ നടത്തിയ പരീക്ഷണത്തില്‍ സൗദിയില്‍ നിന്നുള്ള അല്‍ റബീഗ് ഉയര്‍ന്ന നിലവാരം പുലര്‍ത്തി.
ഒരുപാട് ആളുകളെ കണ്ടിട്ടുണ്ട് പക്ഷെ ചായയില്‍ ഒരാൾ പരീക്ഷണം നടത്തുന്നത് ആദ്യമായാണ് കാണുന്നത്.ആ കൗതുകം നിങ്ങളുമായി പങ്ക് വെക്കാമെന്ന് തോന്നി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ