2017 സെപ്റ്റംബർ 30, ശനിയാഴ്‌ച

COMMENTS

പൈസന്റെ വില എല്ലാരും ഒന്നറിഞ്ഞോട്ടേന്ന് കരുതി ഒരു നോട്ട് നോരോധനവും സാമ്പത്തിക വളർച്ച ഒന്ന് കീപ്പോട്ടാക്കി മേപ്പോട്ടാക്കാൻ നോക്കി ഈ ചെറിയ കാര്യം ചെയ്യാൻ നോക്ക്യേനാ ആ സാദൂനെ കുറ്റം പറയണേ!

കോടതി വളപ്പില്‍ കരയുന്ന ഉമ്മയും അമ്മയും മനസ്സിന് വിങ്ങല്‍ തന്നേയാണ്.

ഷാര്‍ജാ ഷെയ്ക്ക് ഞമ്മക്ക് തന്ന വാക്ക് പാലിച്ചു ഇനി എന്നാണാവോ മോഡി ഷെയ്ക്ക് തന്ന വാക്ക് പാലിക്കുക.😄😄😄😄😂😂😂

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ