2017 ഒക്‌ടോബർ 7, ശനിയാഴ്‌ച

Comments

മന്മോഹൻജീ ആനന്ദജി (നിങ്ങളായിരുന്നു ഞങ്ങളെ സന്തോഷിപ്പിച്ചിരുന്നത്.)

ആഹ്ലാദിപ്പിന്‍ അര്‍മാദിക്കിന്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന് സിലിണ്ടറിന് 49 രൂപ കൂട്ടി.

ഏതെങ്കിലും ഒരു പുരുഷ കേസരി യുടെ പേരില്‍ ലക്ഷോപലക്ഷം പുരുഷരെ അധിക്ഷേപിച്ച് പോസ്റ്റുന്നവരെ കട്ട സപ്പോര്‍ട്ട് നല്‍കി കേമനാകാന്‍ നോക്കുന്നവരേ നിങ്ങള്‍ മലര്ന്ന് കിടന്നുള്ള തുപ്പല്‍ പ്രാക്ടീസിലാണെന്ന് പറയാതെ വയ്യ!‍

സോഷ്യൽ മീഡിയയിൽ ആവേശക്കമ്മറ്റിക്കാണ് മുൻതൂക്കമെങ്കിലും ഇലെക്ഷനിൽ മതേതരര് മുന്നിട്ട് നിൽക്കുന്നതാണൊരാശ്വാസം.

എലിയെയും പുലിയേയും തിരിച്ചറിയാൻ പ്രതിപക്ഷക്കാരൻ ഭരണപക്ഷത്തിലേക്ക് കളം മാറിയാൽ മതി.🤔🤔🤔🤔🤔

പെണ്ണിനെ തോല്‍പിച്ച് ജയിക്കുന്നതിലും സ്വീകാരൃം തോറ്റ് ജയിക്കലിനോടാണ്.
😉😉😉😉😉

പെട്രോൾ വില പതുങ്ങത് വില ഇരുത്താനല്ല വില കുതിക്കാനാ....

ഹലോ ഇന്ന് ഹര്‍ത്താലാണ്
എന്തിനാ ഹര്‍ത്താല് ജനദ്രോഹ നടപടികള്‍ക്കെതിരെ
അപ്പോ ഹര്‍ത്താലിന്‍െറ പേരിൽ ജനജീവിതം തടസ്സപ്പെടുത്തുന്നത് ജനദ്രോഹമല്ലേ?.
ആ ആ

ജന രക്ഷാ യാത്ര എവിടെയാ മക്കളേ നടത്തേണ്ടത്?.

ഫര്‍ദ്ദ ഇടലും ഇടാതിരിക്കലും ഒരാളുടെ വൃക്തിപരമായ കാരൃനാണ്.ഫര്‍ദ്ദയെ പറ്റിപറഞ്ഞ് ഹാലിളകുന്ന ആങ്ങിളമാരെ മൈക്ക് കെട്ടി പബ്ലിക്കില്‍ തട്ടമിട്ട പാടിപ്പറയുന്ന നൃൂജനറേഷന്‍കാരേ! സ്വയം ഒന്ന് വിചിന്തനം നടത്തിയിട്ട് മതി മറ്റുള്ളവരുടെ ചിന്തകളില്‍ കൈകടത്താനും ഭീഷണികള്‍ ഓരിയിടാനും.
മതത്തിലില്ലാത്ത പിടിവാശി മതഭക്തനെന്തിന്?.


നല്ല പെരുമാറ്റം ആളുകളെ നിങ്ങളെ ആകര്‍ഷിപ്പിക്കും.

ജുമുഅ മുബാറക്ക്





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ