2017 സെപ്റ്റംബർ 14, വ്യാഴാഴ്‌ച

Comments


പലകൂട്ടായ്മകളുടേയും പ്രശ്നം അതിലെ കൂട്ടില്ലായ്മയാണ്.🤔🤔🤔🤔🤔🤔


പേനയിലൂടെയുള്ള വിപ്ലവം ഉള്‍ക്കൊള്ളാത്ത അസഹിഷ്ണുക്കള്‍ പേനായി മാറുന്നതാണിന്നത്തെ വര്‍ത്തമാനം.

തിരയങ്ങാടിയില്‍ ആളാവണമെന്കില്‍ നീന്തോളജിയറിയണം.


സ്നേഹവും സമ്പത്തും സ്ഥലവും സന്ദര്‍ഭവും നോക്കി ഉപയോഗിച്ചെല്ലെന്കില്‍ നമ്മുടേതെന്ന് തോന്നിയ പലതും വെറും തോന്നലാവുമത്രേ...

സ്ക്കൂളിൽ പഠിച്ചപ്പോൾ കൃഷ്ണനെ പറ്റി നല്ലതേ കേട്ടിട്ടൊള്ളൂ ഇനി ശ്രീ കൃഷ്ണ ജയന്തി നടത്തി പറയിപ്പിക്കാതിരുന്നാൽ നന്ന് .
എല്ലാ കൃഷണ ഭക്തർക്കും ശ്രീ കൃഷ്ണ ജയന്തി ആശംസകൾ




പഴയ കാല പൊതുകലാലയത്തിൽ നമ്മൾ തിരിച്ച അഭയം തേടാത്തിടത്തോളം നമ്മുടെ ഇടയിൽ വേര്തിരിവിന് ശ്രമിക്കുന്ന ഛിദ്രശക്തികളുടെ ശ്രമം വിജയിക്കുക തന്നെ ചെയ്യും.കാരണം ഭിന്നിപ്പിച്ചു ഭരിക്കാമെന്ന ബ്രിട്ടീഷ് തന്ത്രം നിലനിർത്തുന്നവരാണിപ്പോളതികവും. 🤔🤔🤔🤔🤔🤔🤔



മോഡി ഭരണത്തില്‍ രാജ്യത്തിന്‍െറ സാമ്പത്തിക സ്ഥിതി കിണറ് കുഴിക്കുംപോലെ കോഴ്പോട്ടാണത്രേ..


വേങ്ങര ഇലക്ഷനിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കാൻ സാധ്യതയുള്ള പേരിൽ മുൻപന്തിയിൽ കടകംപള്ളി സുരേന്ദ്രനുണ്ടാകും എന്നാണു എൻറെയൊരിത്.

ഇന്ധന വില കൂട്ടുന്നത് രാജ്യ വരുമാനം കൂട്ടാന്‍ മാത്രമാണല്ലോ അല്ലാതെ കോര്‍പ്പറേറ്റുകളെ സഹായിക്കാനല്ലല്ലോന്നോര്‍ക്കുമ്പോഴാണൊരാശ്വാസം.

ഹിന്ദിക്കാരനെ നോക്കി അഭിമാനത്തോടെ മേരാ നാം കൃാഹേന്ന്?ചോദിച്ചൊരു ചെങ്ങായിണ്ടേനിന്ക്ക് ഓനൊക്കെ എബടേണാവോ?..😉😉😉😉😉



"ഇഷ്ടപ്പെട്ടില്ല മലയാള സിനിമയിൽ നിർത്തില്ല"

ക്രേസീ ഗോപാലൻ😄😄😄😄😄😄

പെട്രോൾ വില ആലോചിക്കുമ്പോൾ ജനാതിപത്യ ഭരണമാണോ പണാധിപത്യ ഭരണമാണോ എന്നൊന്നും തിരിയുന്നില്ല.
മകൻ മരിച്ചിട്ടായാലും മരുമോളൊന്ന് കണ്ണീര് കണ്ടാൽ മതി എന്നതോന്നലിലാ ഭരണ സപ്പോർട്ടേഴ്‌സ്.



"ഭൂമിയിലുള്ളവരോട്" കരുണ കാണിച്ചാല്‍ മുകളിലുള്ളവന്‍ നിന്നോടും കരുണ കാണിക്കും.

ജുമുഅ മുബാറക്ക്😊😊😊


കെട്ടൃോന്‍ കുറ്റം ചെയ്താല്‍ കെട്ടൃോളെ കൂട്ടിലാക്കി ചോദ്യം ചെയ്യുന്ന വിചിത്രമായ ആചാരമുള്ള സോമാലിയയാണെന്‍െറ കേരളം.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ