കാര്യം കാണാൻ കഴുതക്കാലും പിടിക്കണമെന്ന് കേട്ടിട്ടുണ്ട് കാര്യം നേടി കഴുതയാവുന്നതിപ്പോള്‍ കണ്ടോണ്ടിരിക്കുന്നു.
......ന്താനം.
ഹോമിയോമരുന്ന് വികസിച്ച് ഇംഗ്ലീഷ് മരുന്നിനെ മലര്‍ത്തിയടിച്ചല്ലോ.
......ന്താനം.
എന്റെ അഭിപ്രായത്തിൽ ഇന്ത്യ മോഡി ഭരിക്കുന്നതാ നല്ലത്.പുറത്തു നിന്നുള്ള ഒരു ശത്രുവിന്റെയും അക്രമവും പേടിക്കേണ്ടി വരില്ല.ഓരോ പരിഷ്‌ക്കരണം നടത്തി പുള്ളി തന്നെ ആ പണി നന്നായി ചെയ്യുന്നുണ്ടല്ലോ ?...
കളവ് പറയല്‍ മത്സരത്തിന് സമ്മാനം കൊടുക്കുന്നത് കണ്ടിട്ടുണ്ട് ഇപ്പോ അത് പരിഷ്ക്കരിച്ചു ബെസ്റ്റ് മണ്ടത്തരത്തിനും കൂടി കൊടുക്കുന്നുണ്ടെന്ന് മാത്രം.
ഹിന്ദു ചോര, മുസ്ലിം ചോര, ക്രിസ്ത്യൻ ചോര എന്നൊക്കെ കേൾക്കുമ്പോൾ നിങ്ങൾക്ക് തിളച്ചു മറിയാറുണ്ടോ?
എങ്കിൽ പറഞ്ഞിട്ട് കാര്യമില്ല
പോത്തിന്റെ അടുത്ത് വേദം ഓതീട്ടു കാര്യല്ല്യാ അതോണ്ട് ഒന്നും പറയീണില്യ !
🤔
🤔
🤔
എല്ലാ കാര്യത്തിലും പച്ചകളെ(പാക്കിസ്ഥാൻ) തോൽപ്പിക്കാൻ നമുക്ക് വല്ല്യ താല്പര്യമാ
പെട്രോൾ വിലയിലും കൂടി അതുണ്ടായിരുന്നെങ്കിൽ എന്നാശിച്ചുപോകുന്നു
🤔
🤔
🙄
🙄
🙄
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ