ബാഹ്യമായ കാര്യങ്ങൾ ഭീഷണിപ്പെടുത്തി ചെയ്യിക്കാം എന്ന പോലെ ആന്തരികമായ വിശ്വാസവും ഭീഷണിപ്പെടുത്തി മാറ്റാമെന്ന കരുതുന്ന ബുദ്ദി ജീവികളുടെ കൂട്ടത്തിൽ ഞാനില്ലേ !!!
പ്രവാചക ജീവിതം കൊണ്ട് അർഥം വെച്ച ഖുർആനിനെ കേവലം പരിഭാഷ നോക്കി മനസ്സിലാക്കിയാലുള്ള തെറ്റിദ്ധാരണ എത്രത്തോളം വലുതാണെന്ന് വർത്തമാന കാലം കാട്ടിത്തരുന്നു
വെള്ളമടിച്ചു വെളിവില്ലാതെ പള്ളിയേയും പള്ളിക്കാരെയും ആക്രമിക്കുന്ന പുതിയ രീതിക്ക് ഗവണ്മെന്റ് ഇടപെട്ട് മരുന്ന് കണ്ടു പിടിച്ച് കൊടുത്തില്ലെങ്കിൽ ആവേശ കമ്മറ്റിക്കാർ ഇതൊരു ഉത്തേജന മരുന്നായി കാണാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
മീഡിയ വണ്‍ പുറത്ത് വിട്ട നൃൂസിന്‍െറ യാഥാര്‍തൃം എന്താണെന്ന് പൊതു സമൂഹത്തെ ബോധിപ്പിക്കാന്‍ ഗവര്‍മെന്‍റ് ശ്രമിക്കുക അല്ലാതെ അതിന് പകരം ചാനലിനെ ഒറ്റപ്പെടുത്തുന്ന തരത്തിലുള്ള പ്രചരണം ശെരിയല്ല.

ഡിയർ മത വിശ്വാസീസ്
നിങ്ങൾ മതം വിശ്വാസം അനുസരിച്ചു ജീവിക്കുന്നവരാണെങ്കിൽ നിങ്ങളുടെ മതത്തിന്റെ അന്തസത്ത നിങ്ങളെ വീട്ടിലുള്ളവരെ ചെറുപ്രായത്തിൽ തന്നെ ബോധ്യപ്പെടുത്തുക. വളർന്നു വലുതായി സ്വന്തമായി മതം തിരഞ്ഞെടുക്കുമ്പോൾ മദം ഇളകാതിരിക്കാൻ അതാണ് നിങ്ങൾക്ക് നല്ലത്.
എന്ന് ഒരു മത വിശ്വാസി
ഒപ്പ്
മതം ശാന്തിക്ക് സമാധാത്തിന് എന്നാണറിവ് നൃൂ ജനറേഷന് അതിലും മാറ്റം വരുത്തിത്തുടങ്ങി ഇപ്പോ അടിച്ചും ഇടിച്ചും സമാധാനവും ശാന്തിയും കൊടുത്തു തുടങ്ങിയിട്ടുണ്ട്.ശാസ്ത്രം വികസിച്ചതല്ലേ ചിലപ്പോ അങ്ങിനെയും കഴിയുമായിരിക്കും.
ഒരാൾ ഒരാളോട് അടുക്കുന്നതും അകലുന്നതും അയാളോട് മറ്റെയാൾ എങ്ങിനെ വർത്തിക്കുന്നു എന്ന അടിസ്ഥാനത്തിലാണെന്നാണ് മനസ്സിലാക്കാൻ സാധിച്ചത്.പലപ്പോഴും കണ്ടിട്ടുള്ളത് എനിക്ക് പ്രിയപ്പെട്ടവരായവർ എന്നെ പ്രിയപ്പെടുന്നവരുടെ മുന്നിൽ നിസാരനാണ് എന്നതാണ്.
തന്റെ ദൈവം ശെരിയാണെന്ന് വരുത്തിത്തീർക്കാണ് മൂടിവെച്ചതും മൂട് കല്ല് വെച്ചവരേയും പറ്റി യമണ്ടൻ തെറിപറയുന്ന പറയുന്ന ഭക്തരെ കാണുന്നതാണ് സോഷ്യൽ മീഡിയയിലെ ബെസ്റ്റ് കോമഡി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ