2017 ഒക്‌ടോബർ 10, ചൊവ്വാഴ്ച

Comments



ചെക്‌വേര എന്നാൽ ചെങ്കോടിക്കാരുടെ മാത്രം പ്രധിനിധിയല്ല സാമ്രാജ്യത്വത്തിനെതിരെ പ്രവർത്തിക്കുന്നവരുടെ പ്രധിനിധിയാണെന്ന് തിരിഞ്ഞവർക്ക് ചെക്‌വേര എന്ന പേര് കേൾക്കുമ്പോൾ ഛേ എന്ന് പറയാനാവില്ല.



സ്ഥാനാര്ഥിയുടെ ജാതി മതം പറഞ്ഞു പരസ്പരം താറടിക്കാൻ നിൽക്കുന്നവരോട് ഒരു വാക്ക്."നിയമസഭയിലേക്കാണ് ഇലക്ഷൻ നടക്കുന്നത് അല്ലാതെ പള്ളിക്കമ്മറ്റിയിലേക്കല്ല"


ജനരക്ഷാ യാത്രയില്‍ അമിട്ടടിച്ചത് മകന്‍ കൊടുത്ത ഇരുട്ടടി മൂലമത്രേ..




അമിട്ട് മകനെ സ്നേഹിച്ച പോലെ ഒരു കാഞ്ചനയും മൊയ്തീനെ സ്നേഹിച്ചിട്ടുണ്ടാവില്ല.




അച്ചാദിന്‍ എന്നതിന്‍െറ അര്‍ഥം പിടികിട്ടാന്‍ അമിട്ട് കേരളം വരെ ഒന്ന് വരേണ്ടി വന്നു.

പെണ്ണൊരുമ്പെട്ടാൽ എന്നത് വെറും വാക്കല്ല.
🤐🤐🤐🤐🤐🤐🤐

സരിതയുടെ ഓരിയിടല്‍ കൊണ്ട് മങ്ങലേല്‍ക്കുന്ന ഇമേജാണ് ചാണ്ടിക്കുള്ളതെന്ന് തോന്നുന്നില്ല.
😆😆😆


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ