2017 ഒക്‌ടോബർ 15, ഞായറാഴ്‌ച

Comments

ജീവിത യാത്രയില്‍ ആശ്വാസ കൊടുത്തും സ്നേഹം കൊടുത്തും ചേര്‍ത്ത് പിടിച്ചും തുടങ്ങിയ അടുപ്പം അവനിലുണ്ടാക്കിയ പ്രതിഫലനം അവിശ്വസനീയമായിരുന്നു.എല്ലാത്തിനും പുഞ്ചിരിയും തലയാട്ടലുംമാത്രമായിരുന്നു ആദൃമെന്കില്‍ ഇന്നത് സ്നേഹത്തിന്‍െറ എല്ലാ രസച്ചാര്‍ത്തുകളും ചേര്‍ത്ത ഉത്തമ കൂട്ടായി എന്നിലേക്ക് പകര്‍ന്ന് ആനന്തം നല്‍കി കൊണ്ടിരിക്കുന്നു.
എന്‍െറ പൊന്നു ശാലൂന് ആയുരാരോഗൃം നിറഞ്ഞ ഐശരൃസമൃദ്ദമായ ദീര്‍ഘായുസ് നല്‍കണേ എന്ന പ്രാര്‍ഥനയോടെ !
ജന്മ ദിനാശംസകള്‍


‘അതു പിന്നെ ഞങ്ങള്‍ക്ക് എന്തും ആവാല്ലോ…’; ദേശീയ ഗാനത്തിനിടെ ഫോണില്‍ സംസാരിച്ച് രാജസ്ഥാൻ മുഖൃമന്ത്രി വസുന്ധര രാജ് സിന്ധ്യ,(BJP).വീല്‍ചെയറിലിരിക്കുന്നവരെ ഇടിച്ച് എണീറ്റ് നിര്‍ത്തി രാജ്യസ്നേഹം കാണിപ്പിച്ചവര്‍ക്ക് ഇതിനെക്കുറിച്ച് എന്ത് പറയാനുണ്ട്.

ഹര്‍ത്താലെന്നാല്‍ കല്ലേറും വാഹനം നശിപ്പിക്കലിമാണെന്ന് നമുക്ക് ആരാ പഠിപ്പിച്ച് തന്നത്.?😐😐😐😐

കുമ്മനടി അമിട്ടടി എന്നിവക്ക് ശേഷം വേങ്ങരയില്‍ BJP ക്ക് കിട്ടിയ അടിക്കാരെന്കിലും പേരിട്ടോ?.

ജനരക്ഷാ യാത്ര ജനങ്ങൾ വേണ്ട രൂപത്തിൽ ഏറ്റെടുത്തു എന്നതാണ് വേങ്ങര ഇലെക്ഷൻ സൂചിപ്പിക്കുന്നത്.
🤔🤔🤔🤔

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ