ആവേശക്കമ്മറ്റിക്കാരെ വിലയെത്രയുണ്ടെന്ന് ഓരോ ഇലക്ഷനും നമുക്ക് പറഞ്ഞു തരുന്നു.
😃
😃
പാര്‍ട്ടിയെ അനുമോദിച്ചാല്‍ പാര്‍ട്ടി അണികള്‍ നല്ല പിള്ള തലച്ചോറുള്ളവനെന്ന സര്‍ട്ടിഫിക്കറ്റും തരും അതേ പാര്‍ട്ടിക്കാരന്‍െറ പോരായ്മ ചൂണ്ടിക്കാട്ടിയാലോ അവര്‍ തന്നെ കുതിരവട്ടത്തിലുമാക്കും.
😃
😃
😂
ഏറ്റവും അടുത്തവരുടെ മുന്നിലും കൂടുതല്‍ സമയം കൂടെയുണ്ടാവുന്നവരുടെ മുന്നിലും സൗമൃഭാവത്തില്‍ വര്‍ത്തിക്കു ന്നവരത്രേ സല്‍സ്വഭാവികള്‍.
നീയൊരുമരമായെന്നുള്ളില്‍ വളരണമെന്കില്‍സ്നേഹ,കരുണ,ദയസഹതാപമെല്ലാം ചേര്‍ത്ത മിശ്രിതം നീയെന്നിലിടക്ക് തളിക്കണം.
ചരിത്രം വായിച്ചപ്പോള് ഇന്ന് ഞെളിഞ്ഞ് നില്‍ക്കുന്ന മേനോന്‍,പിള്ള,നായന്‍മാരൊക്കെ ഒന്നൊന്നര ലെവലിലായിരുന്നു ബ്രാഹ്മണനിന് മുന്നില്‍.
ഹെഡ്ഗവാഡ്,സവര്‍ക്കര്‍,ഗോഡ്സേ ജയന്തിയൊക്കെ ആഘോഷിച്ച് ഫാസിസ്റ്റ് വിരുദ്ദചേരികള്‍ക്ക് ശക്തി പകരാൻ ഇടത് സഹയാത്രികന്‍ മന്ത്രിക്കൊപ്പം ചേര്‍ന്നാട്ടേ!!
കേന്ദ്രത്തിലെ ബിജെപി യും കേരളത്തിലെ ബിജെപി യും ആശയ സംഘട്ടനംനടത്തുന്നതുപോലെയാണ് അവരുടെ പ്രസ്താവനകളിൽ സൂചിപ്പിക്കുന്നത്.
😎
😎
😎
😎
😎
സ്വപ്നങ്ങളെ വെല്ലുന്ന ചില അനുഭവങ്ങൾ ജീവിതത്തില്‍ വരുമ്പോള്‍ ജീവ ചരിത്രത്തിലവ വിസ്മയക്കല്ലായി നില നില്‍ക്കാതിരിക്കുമോ?.
രാഹുൽ ഒരു ദളിദ് പെൺകുട്ടിയെ വിവാഹം കഴിക്കണം എന്ന് പറഞ്ഞവന്റെ മനസ്സിൽ ദളിദരെക്കുറിച്ചുള്ള കാഴ്ചപ്പാടെന്താണെന്നു തിരിയാൻ PHD എടുക്കേണ്ട.
🙄
🙄
🙄
🙄
🙄
🙄
ശത്രു രാജ്യക്കാരാണെന്കില്‍ ഒറ്റവെടിക്ക് തീര്‍ത്തേനേ പക്ഷേ ഇവിടെയൊരാള്‍ ഇഞ്ചിഞ്ചായി രക്തം കുടിക്കുന്നു.
😃
😃പാര്‍ട്ടിയെ അനുമോദിച്ചാല്‍ പാര്‍ട്ടി അണികള്‍ നല്ല പിള്ള തലച്ചോറുള്ളവനെന്ന സര്‍ട്ടിഫിക്കറ്റും തരും അതേ പാര്‍ട്ടിക്കാരന്‍െറ പോരായ്മ ചൂണ്ടിക്കാട്ടിയാലോ അവര്‍ തന്നെ കുതിരവട്ടത്തിലുമാക്കും.
😃
😃
😂ഏറ്റവും അടുത്തവരുടെ മുന്നിലും കൂടുതല്‍ സമയം കൂടെയുണ്ടാവുന്നവരുടെ മുന്നിലും സൗമൃഭാവത്തില്‍ വര്‍ത്തിക്കു ന്നവരത്രേ സല്‍സ്വഭാവികള്‍.
ഉറങ്ങുമ്പോൾ കാണുന്നതല്ല ഉണർന്നിരിക്കുമ്പോൾ കാണേണ്ടതാണ് സ്വപ്നമെന്ന് പഠിപ്പിച്ച പ്രിസിഡന്റുണ്ടായിരുന്ന നാട്ടിൽ വെറും ദിവാ സ്വപ്നം കണ്ടു നടക്കുന്ന ഒരാൾ പ്രധാനമന്ത്രി ആയിരിക്കുന്നു.
😥
😥
😥
😥
😥
😥
മണിചെയ്ൻ ട്രൈനിംഗ് പ്രോഗ്രാമിൽ കോടീശ്വരൻ ആവാനുള്ള മാർഗം പറഞ്ഞപ്പോൾ ശ്രദ്ദിച്ചപോലെ ക്‌ളാസിൽ ശ്രദ്ദിച്ചിരുന്നെങ്കിൽ ശെരിക്കും കോടീശ്വരനായേനേ !
😎
😎
😎
😎
🤔
അവളോടൊപ്പം നില്‍ക്കുന്നവരെ അവന്‍ എന്ന ഒരു വിഭാഗം കൂടി ഇവിടെയുണ്ടേ....
അവളോടൊപ്പം നില്‍ക്കുന്നവരെ അവന്‍ എന്ന ഒരു വിഭാഗം കൂടി ഇവിടെയുണ്ടേ....
താജ്മഹൽ ഒരു കലാ സൃഷ്ടിയാണ് കൊല ചെയ്തുനടക്കുന്ന ആളുകൾക്കതിന്റെ വില മനസ്സിലാകില്ല
🤔
🤔
🤔
ഉമറാക്കള്‍ ഉമറാക്കളെ പണിയും ഉലമാക്കള്‍ ഉലമാക്കളെ പണിയും ചെയ്യട്ടെ അല്ലെന്കില്‍ ഹാര്‍ട്ട് സ്പെഷ്യലിസ്റ്റ് ഓപറേഷൻ ചെയ്യുന്നത്കണ്ട് ഇറച്ചിവെട്ടുകാരന്‍ ഓ ഓപറേഷൻ നടത്തിയ പോലാവും.
😑
😑
😑
😑
അഭിപ്രായം സത്ത നോക്കാതെ പറയുന്നവരെ പേര് നോക്കി വിലക്കെടുക്കുന്നവരോടെന്ത് പറയാൻ
😡
😡
😠
😠
😠
😬
അര്‍ജുനന്‍െറ പേരിൽ നിന്നാണ് അര്‍ജന്‍റീന ഉണ്ടാതെന്ന് എത്ര പേര്‍ക്കറിയാം..
😉
😉
😉
😉
ചരിത്രം വായിച്ചപ്പോള് ഇന്ന് ഞെളിഞ്ഞ് നില്‍ക്കുന്ന മേനോന്‍,പിള്ള,നായന്‍മാരൊക്കെ ഒന്നൊന്നര ലെവലിലായിരുന്നു ബ്രാഹ്മണനിന് മുന്നില്‍.
മോഡിയെ ഓര്‍ക്കുമ്പോള്‍ ഓര്‍മയില്‍ വരുന്നത് എറണാകുളത്ത് പഠിക്കുമ്പോളുണ്ടായിരുന്ന കൈമള്‍ സാറിനെയാണ് ആദ്യം കണ്ടപ്പോളപ്പോള്‍ തോന്നി ഇയാളെല്ലാം ശെരിയാക്കും.ക്ലാസ് തുടങ്ങിയ മുതൽ അയാളുടെ നിസാരത കുട്ടികള്‍ക്ക് ബോധൃപ്പെട്ടു കൊണ്ടേയിരുന്നു.അത് പോലെ മോഡി ഭരണം തുടങ്ങിയത് മുതലുള്ള തള്ളല്‍ കണ്ട് കണ്ട് പൊതു ജനം അത് ഒരു ട്രാജഡിക് കോമഡിയായി ആസ്വതിക്കുന്നു അല്ലാതെന്ത് ചെയ്യാന്‍.
ജിമിക്കി കമ്മൽ കട്ടത് അന്വേഷിക്കാൻ ഉത്തരവിടാത്ത പിണറായി സർക്കാർ രാജി വെക്കുക.
😎
😎
🙂
🙂
🙂
😎
😎
😎
ഹെഡ്ഗവാഡ്,സവര്‍ക്കര്‍,ഗോഡ്സേ ജയന്തിയൊക്കെ ആഘോഷിച്ച് ഫാസിസ്റ്റ് വിരുദ്ദചേരികള്‍ക്ക് ശക്തി പകരാൻ ഇടത് സഹയാത്രികന്‍ മന്ത്രിക്കൊപ്പം ചേര്‍ന്നാട്ടേ!!
പിണറായി വന്നപ്പോ ശെരിയായ ഒരു കാര്യം താക്കോൽ ചോദിച്ചു NSS വന്നില്ല ഷെയർ ചോദിച്ചു SNDP യും അരമനക്കാരും വന്നില്ല.എല്ലാരും മുഖ്യനെ തേടി വരുന്നു അതാണ് ജനാധിപത്യത്തിന്റെയൊരിത്.
🙄
🙄
🙄
🤔
🤨
🤨
😎
😎
😎
😎
😎
തള്ളല്‍ മാത്രമായിപ്പോയി വലിക്കലുംകൂടിയുണ്ടായിരുന്നെന്കില് മോഡിയെ കമ്പവലി ടീമിൽ ചേര്‍ക്കായിരുന്നു.
മൂന്നാം വിഭാഗക്കാര്‍ക്ക് വരെ മെമ്പര്ഷിപ്പ് കൊടുത്തപിണറായി പാര്‍ട്ടി ഹാദിയ ജീവന്‍ അപകടത്തിലാണെന്ന വെളിപ്പെടുത്തല്‍ വന്ന സാഹചര്യത്തിൽ ഉചിതമായ നടപടി കൈ കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു.
സ്വപ്നങ്ങളെ വെല്ലുന്ന ചില അനുഭവങ്ങൾ ജീവിതത്തില്‍ വരുമ്പോള്‍ ജീവ ചരിത്രത്തിലവ വിസ്മയക്കല്ലായി നില നില്‍ക്കാതിരിക്കുമോ?.
🙄
🙄
🙄
🙄
🙄
🙄
ശത്രു രാജ്യക്കാരാണെന്കില്‍ ഒറ്റവെടിക്ക് തീര്‍ത്തേനേ പക്ഷേ ഇവിടെയൊരാള്‍ ഇഞ്ചിഞ്ചായി രക്തം കുടിക്കുന്നു.
ദുരന്തം വരുമ്പോള്‍ മൃഗങ്ങൾക്ക് നേരത്തെയറിയാമെന്നാകേട്ടുകേള്‍വി.മൃഗ സ്നേഹമോതി വന്നത്കൊണ്ടാണോ മൃഗങ്ങൾ ദുരന്ത സൂചന തരാതെ മൗനികളായത്.?
ക്രിമിനല്സിന്റെ കൂടെ നിന്ന് ഫോട്ടോ എടുത്തു എന്ന് പറഞ്ഞു പാർട്ടി നേതാക്കളെ ഇകഴ്ത്തുന്നത് കാണുമ്പോൾ ഓര്മ വരുന്നത് സഖ്യ കക്ഷികൾ കോൺഗ്രസിനെ തേച്ചിട്ട് പോയതാണ്.
🤔
🤔
🤔
🤔
🙄
🤔
🤔
🤔
🤔
🙄
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ