വര്‍ഷങ്ങള്‍ക്ക് മുമ്പ് കുട്ടിക്കുപ്പായം ഫാഷനായ കാലം ഉള്ള പുതിയ കുപ്പായം ഇച്ചിരി ഇറക്കം കൂടിയതായോണ്ട് തന്‍െറ അനിയന്‍െറ കുപ്പായം എടുത്തിട്ട് ഫാഷന്‍ ഫെലോ ആവാന്‍ നോക്കിയൊരു നാട്ടുകാരനുണ്ടായിരുന്നു അവനെ ഇപ്പോ വല്ലാണ്ട് ഓര്‍മ വരുന്നു.ഈ സംഭവവും SFI ഉമ്മച്ചി പ്രേമവും ബന്ധമുള്ളതോണ്ടാണൊന്നറിയില്ല പക്ഷേ ബല്ലാതെ ഓര്‍മ വരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ