മുസ്ലിംകളെ പേരിൽ ആവേശക്കമ്മറ്റിക്കാർ വല്ലതും നടത്തിയാൽ മാപ്പ് പറച്ചിലോട് മാപ്പ് പറച്ചിലാണ് അതെ സമയം ഇതേ ആവേശക്കമ്മറ്റിക്കാർ മറ്റു പ്രത്യായ ശാസ്ത്രക്കാരാവുമ്പോൾ അവർ അതത്ര ഗൗനിക്കാറില്ല.മാപ്പുമായി നടക്കാറുമില്ല.ഇത് പോസിറ്റിവ് ആണോ നെഗറ്റിവ് ആണോ എന്ന് പറയാനും കഴിയുന്നില്ല
ശാന്തിയുടേയും സമാധാനത്തിന്റെയും മതമായ ഇസ്ലാമിലെ ആവേശക്കമ്മറ്റിക്കാർ തെറിവിളിച്ചും ജോലി കളയാൻ ശ്രമിച്ചും ഇസ്‌ലാമിന്റെ ശാന്തിയും സമാധാനവും ജനങ്ങളിലേക്ക് വിവരിച്ച കൊടുക്കയാണ് സുഹൃത്തുക്കളേ
😡
😡
😡
😡
😡
😡
ഞമ്മളെ പാർട്ടിക്ക് യോജിക്കാത്ത അഭിപ്രായം പറഞ്ഞാൽ ഇങ്ങള് മറ്റേപ്പാർട്ടിക്കാരനാ എന്നാക്ഷേപിച്ചുള്ള ആ സൈക്കോളജിക്കൽ മൂവ്മെന്റ് തള്ളലിൽ നമുക്കൊരു അനക്കവുമുണ്ടാവില്ലാട്ടോ
വര്‍ഗീയത ദൈവീകമല്ല അതൊരു ശക്തമായ ഭ്രാന്താണ് അത് ശെരിയാണെന്ന് പറഞ്ഞ് ഏത് നൃായീകരണ കമ്മറ്റി വന്നാലും ഉള്‍ക്കൊള്ളാന്‍ ദൈവ കരുണ പ്രതീക്ഷിക്കുന്ന വിശ്വാസിക്കാവില്ല
പലിശയുടെ ശിക്ഷയെ പറ്റി ഘോരം പ്രസംഗിക്കുന്ന തട്ടംകാരേയും തലപ്പാവ് കാരേയും കണ്ടിട്ടുണ്ട് അതില്‍ നിന്ന് മുസ്ലിംസമൂഹം പിന്മാറി ജീവിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ എത്ര ആളുകൾ ആത്മാര്‍ഥമായി ശ്രമിച്ചു ചിന്തിക്കേണ്ട കാര്യമല്ലേ?.
Crow കണ്ടറിയും crane കൊണ്ടറിയും

തൃപ്പൂണിത്തറ യോഗ കേന്ദ്രത്തിനെതിരെ ഉയര്‍ന്നു വന്ന പെണ്‍കുട്ടികള്‍ക്കുണ്ടായ പീഢന പരാധിയേക്കാള്‍ പ്രാധാനൃമുള്ളത് ഫ്ലാഷ് മോബാണെന്ന് തിരിഞ്ഞ ആ SFI യുടെ തലച്ചോറുണ്ടുല്ലോ പൂവിട്ട് പൂജിക്കണം.
ജയ് ജയ് SFI
😉
😉
😉
😉
അന്നേ ഞാൻ പറഞ്ഞതാ കേരളത്തിലെ ബല്ലൃ പ്രശ്നം ജിമിക്കി കമ്മലാണെന്ന് അന്നാരും അത് കാരൃാക്കീല്ലൃാ ഇപ്പോ അനുഭവിച്ചോ?Crow കണ്ടറിയും crane കൊണ്ടറിയും
പാര്‍ട്ടി കാര്യം പാര്‍ട്ടി മുഫ്തിമാരും മതകാരൃം മതമുഫ്തിമാരും പറഞ്ഞാല്‍ കാര്യങ്ങളെല്ലാം നിസാരമാവും ഈ വക കാര്യം ആവേശക്കമ്മറ്റിക്കാര്‍ കൈകാര്യം ചെയ്യുമ്പോള്‍ പ്രശ്നം ഗുരതരമാവുന്നു.
തട്ടംപിടിച്ച് വലിക്കല്ലേ .....
ജയ് ജയ് പിന്നിം ജയ് ജയ് SFI
ജയ് ജയ് പിന്നിം ജയ് ജയ് SFI
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ