2017 ഡിസംബർ 12, ചൊവ്വാഴ്ച

Status



മോഡി അന്കിള്‍ കടല്‍ തീരത്ത് പോയപ്പോള്‍ തിരയടി നിന്നത്രേ എന്ത് കൊണ്ടായിരിക്കും😄😄

ഇനി ആരും ഈ നാട്ടിൽ മാപ്ല വേഷത്തിൽ ഫ്ലാഷ് മോബ് കളിക്കരുത്.




പ്രിയ KSU,SFI സ്വാതന്ത്ര്യ ടീംസ് ഇന്ന് പൊന്നാനി കടപ്പുറത്ത് രണ്ട് മൃതദേഹംകൂടി അടിഞ്ഞതായി വിവരം കിട്ടി അവര്‍ക്ക് വല്ലതും വാങ്ങിക്കൊടുക്കാന്‍ പറ്റോ നോക്കൂ അതാണ് കഴിവ് പ്രചഹ്ന വേഷം നടത്തി തുള്ളാന്‍ ആര്‍ക്കും പറ്റും.




രാഹുൽജി
ആശംസകൾജി
😊😊



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ