നല്ലനല്ലവനെന്ന പേര് ചാർത്തിക്കിട്ടാൻ മയ്യിത്തെന്ന നാമം ചാർത്തിക്കൊടുക്കുന്നത് വരെ കാത്തിരിക്കുന്ന സാമൂഹ്യബോധത്തോട് കട്ട വിയിജിപ്പ്.വനെന്ന പേര് ചാർത്തിക്കിട്ടാൻ മയ്യിത്തെന്ന നാമം ചാർത്തിക്കൊടുക്കുന്നത് വരെ കാത്തിരിക്കുന്ന സാമൂഹ്യബോധത്തോട്
കട്ട എനിക്ക് 50 ദിവസം തരൂ എല്ലാം ശെരിയാക്കിതരാം അല്ലെന്കില്‍ നിങ്ങള്‍ക്കെന്നെ എന്തൊക്കൊയോ ചെയ്യാമെന്ന് പുലമ്പിയ ആളിന്നും ടൂറടിച്ച് നടക്കുന്നു.വര്‍ഷങ്ങള്‍കൊണ്ട് പാകപ്പെടുത്തിയ സാമ്പത്തിക അടിത്തറ കുളം തോണ്ടിയ ചായക്കടക്കാരന് ചരിത്രം മാപ്പ് തരില്ല ഒരു രാജ്യ സ്നേഹിയുംമാപ്പ്തരില്ല.
നോട്ട് നിരോധനം കൊണ്ട് ഉണ്ടായ ഗുണം എന്താ എന്ന് ചെങ്ങായീനോട് ചോദിച്ചപ്പോ അവൻ പറയാ "കടം ചോയ്ച്ചപ്പോ കായില്ല്യാ പറഞ്ഞോലെ തനി നിറം കാണാൻ പാറ്റിന്ന്"
രാജ്യത്തെ പടുകുഴിലേക്ക് തള്ളിയിട്ട മോദിക്ക് ജയ് വിളിക്കുന്നവർ പറയുന്നത് ഞങ്ങളാണ് രാജ്യസ്നേഹികളെന്നാണ് സത്യത്തിൽ ഇവർ സ്നേഹിക്കുന്ന രാജ്യമേതാണെന്ന് കൂടി പറഞ്ഞാൽ കാര്യങ്ങൾ കൂടുതൽ എളുപ്പമായേനെ.
🤨
🤨
🤨
🤨
😎വിര ഇരയാവാൻ നോക്കിയതാ പാളിപ്പോയി
🙄
🙄
🙄
🙄
🙄അമ്പലവും പള്ളിയും അക്രമിച്ച ടിപ്പുവിനെ എനിക്കറിയില്ല ധീരനായ ടിപ്പുവിനെ മാത്രമേ ഞാൻ കാണുന്നൊള്ളൂ..
ഉണരൂ ഉപഭോക്താക്കളേ ഉണരൂ അല്ലെങ്കിൽ .......................................
വിയിജിപ്പ്.
ബലിദാനിയായാലും രക്ത സാക്ഷിയായാലും പെറ്റമ്മയുടേയും അച്ഛൻെറയും വേദന ഒന്ന് തന്നെ
😢
😢
😢.ചിന്തിയ രക്തം കണ്ട് ബലിദാനിയേയും രക്ത സാക്ഷിയേയും തിരിച്ചറിയുന്ന വരാരുണ്ട്.
മനസ മലര്‍വാടിയില്‍ സുഗന്ധം പരത്തി സന്തോഷം നിറക്കുന്ന കുസുമങ്ങളാണ് കുഞ്ഞുങ്ങള്‍.
എല്ലാകുഞ്ഞുമക്കള്‍ക്കും ശിശുദിനാശംസകള്‍
ഫേസ്ബുക്ക് ഇജ്മാഉും വാട്ട്സ്ആപ് തഫ്സീറുംമാത്രം കേട്ട് കാരൃം മനസ്സിലാക്കുന്ന പാവങ്ങളെ ഓര്‍ത്ത് വേദനിക്കേണ്ടി വന്നിട്ടുണ്ട്.
😢
😢
😢പൊതുവെ പ്രതിപക്ഷത്തിരിക്കുമ്പോള്‍ UDF ഇടതിനെ അപേക്ഷിച്ച് അത്ര ശോഭിക്കാറില്ല ഇപ്പോഴതിലൊക്കെ എന്തൊക്കയോ മാറ്റമുള്ളത് പോലെ.
കായലേ വിട പൂപ്പലേ വിട എല്ലാവരോടും വിട!
😂
😂
😂
രാഷ്ട്രീയ നേതാവിനെ വിമർശിക്കുമ്പോൾ കുരു പൊട്ടുന്നവനെ കാണുമ്പോൾ നമുക്കും കുരുപൊട്ടും
Support CM
💪
💪
💪
💪
💪
സന്തോഷക്കമ്മറ്റിക്കാരോട് ഒരു വാക്ക് പാസ്പോർട്ട് ഓഫീസാണ് പൂട്ടിയത് പാർട്ടി ഓഫീസ് അല്ല
😬
😬
😬
😬
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ