2017 ഡിസംബർ 2, ശനിയാഴ്‌ച

STATUS



മഖ്‌ബറ പൊളിച്ചത് അമ്പലടീമോ ചർച്ചുടീമോ ആവാത്തോണ്ട് ഒരു റിലാക്സേഷൻ ഉണ്ട് അല്ലെങ്കിൽ ചാനൽ ചർച്ചയും സമാധാന ചർച്ചയും കൊണ്ടും സ്വൈര്യക്കേടായെനെ 🤨🤨


ത്വാഹ മുഹമ്മദ് തങ്ങളേത്വീബ് പരത്തിയ തിന്കളേ
താജൊളിവായൊരു താജിറേ
തഖ്വ തുടത്തൊരു താരമേ
യാനബി അസ്സലാം
യാറസൂലസ്സലാം


ഒരു പ്രശ്നം തീരുമ്പോള്‍ മറ്റൊരു പ്രശ്നം ഉണ്ടാക്കി തന്ന് കുടുക്കിന്‍െറ ഊരാക്കുടുക്കിലേക്ക് ജനങ്ങളെ തള്ളിയിടുന്ന മോദിയന്കിളിനെ കാണുമ്പോള്‍ കഥയിലെ കുപ്പിയില്‍ നിന്നിറങ്ങി വന്ന ഭൂതത്തെ ഓര്‍മ വരുന്നു.


കുരുക്ഷേത്ര യുദ്ധത്തിൽ കൂടുതൽ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കേട്ട് കേൾവി കൊന്നവരും കൊല്ലപ്പെട്ടവരും ഒരു ടീമായോണ്ട് ഒരു റിലാക്സേഷൻ ഉണ്ട് അല്ലെങ്കിൽ അവരുടെ പേരിലും ഓരോ ഊളകൾ വർഗീയത പറഞ്ഞു പരത്തും. 😔😔😔😔😔


തലക്കനം ഇല്ലാത്ത വൃക്തിയായിരുന്നു കുറച്ച്തണുത്ത കാറ്റ് കൊണ്ടപ്പോ ഇപ്പോ നല്ല ഹെഡ് വെയ്റ്റാ...
ഭാര്യ ഗര്‍ഭിണിയായി വിശേഷങ്ങൾ പങ്ക് വെക്കാന്‍ തുടങ്ങിയത് മുതല്‍ ഉമ്മയിലേക്കുള്ള സ്നേഹ രശ്മിക്ക് ചലന വേഗത കൂടിക്കൂടി വന്നു.


എല്ലാ അനൈകൃങ്ങള്‍ക്കും ചുക്കാന്‍ പിടിക്കല്‍ ഐക്യമെന്ന പേരിൽ വന്ന സംഘങ്ങളാണെന്നതാണ് ചരിത്രം.


ബലപ്രയോഗത്തിലൂടെ ഇസ്ലാം വൽക്കരിക്കുന്നതെന്നുള്ള വാദക്കാർക്ക് മറുപടി ഹാദിയ പറഞ്ഞു.ഇന്ത്യൻ ഭരണ ഘടന പൗരന് നൽകിയ അവകാശത്തെ ഹനിക്കാൻ ആര് ശ്രമിച്ചാലും ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ എതിർക്കേണ്ടിടത്ത് എതിർപ്പുമായി നിൽക്കാണാനാഗ്രഹിക്കുന്നത്.




പണ്ടൊക്കെ ദൈവ തുണക്ക് പ്രാര്‍ഥിക്കണമായിരുന്നു.ഇന്ന്മെഷീൻ തുണക്കുപ്പോളതിന്‍െറയാവശൃമില്ലാതായത്രേ.😉😉😉








ഹിന്ദു ജയിച്ചു മുസ്ലിം ജയിച്ചു എന്ന പോസ്റ്റുമായി വരുന്ന ആവേശക്കമ്മറ്റിക്കാരെ ഇവിടെ നിങ്ങളാരുമല്ല നീതി പീഠത്തിലുള്ള പൗരൻറെ വിശ്വാസമാണ് വിജയിക്കുന്നത് എന്ന ചിന്താഗതിക്കാരുടെ കൂടെയാണ് ഞാൻ.


പാർട്ടി വളർത്താൻ ഏറ്റവും ഉത്തമ വളം തല്ലിക്കൊന്ന ഡെഡ് ബോഡികളത്രെ




ഹാദിയ കേസില്‍ ഞാൻ കണ്ടത് ചന്കുറപ്പുള്ള ഒരു ഇണയിലൂടെ തുണക്ക് കിട്ടിയ ശക്തിയേയാ


ചാണക്യ തന്ത്രങ്ങൾ വേണ്ടിടത് ചാണ തന്ത്രങ്ങൾ ഉപയോഗിക്കുന്നതാണിന്നിന്ത്യ നേരുന്ന പ്രധാന പ്രശ്നം



ഫേസ് ബുക്കിലെ ആങ്ങളമാരെ കാണുമ്പോൾ ഓർമയിൽ വിരിയുന്നത് സ്വന്തം അമ്മയെ തള്ളേ എന്ന് വിളിച്ചിട്ട് പ്രഖ്യാപിത തള്ളമാരെ അമ്മേ എന്ന് വിളിക്കുന്നവരെയാണ്.

പണ്ട് ഹിന്ദി പാഠപുസ്തകത്തില്‍ പഠിച്ച ആനയെ കണ്ട കണ്ണ് പൊട്ടന്‍െറ കഥയാണ് ഫിറോസ് സാഹിബിന്‍െറ പ്രസ്താവനയിലൂടെ ഓര്‍മ്മയിലോടിയെത്തിയത്


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ