2017 ഡിസംബർ 12, ചൊവ്വാഴ്ച

Status

പല മുജ ജമാ etc..നബിദിനത്തോടുള്ള അന്തമായ വിരോധം കാണുമ്പോള്‍ അവര്‍ക്ക് നബിയുടെ മദ്ഹിനോട് തന്നെ വൈമനസൃം ഉള്ളത്പോലെയാണ് കാഴ്ചയിൽ.


അല്ലാഹ്നെ പേടിച്ച് അരാധന നടത്തുന്നതിനേക്കാള്‍ ഇഷ്ടം അല്ലാഹ്നെ പ്രേമിച്ച് ആരാധന നിര്‍വ്വഹിക്കാനാണ്.

ആവേശക്കമ്മറ്റിക്കാരോട് ഫാഷിസം ആരുടേയും കുത്തകയല്ല എന്ന് തെളിയിച്ച നിങ്ങൾക്ക് നടുവിരൽ നമസ്ക്കാരം.

പ്രിയതമയുടെ മെസ്സേജിലൂടെയാണ് ആയുസ്സില്‍ ഒരു വര്‍ഷം കൂടി ഭൂതകാലത്തില്‍ വരവ് വെച്ചതറിഞ്ഞത്.ഈ വര്‍ഷത്തിന്‍െറ പ്രത്യേകത ഞങ്ങളുടെ ദാമ്പതൃത്തിന്‍െറ കരുത്തും പ്രതീക്ഷയുമായി ഞങ്ങളിലേക്ക് ഒരു കുഞ്ഞു കുസുമം വിരിഞ്ഞതാണ്.ഞാൻ അബു ഹംദയും അവള്‍ ഉമ്മു ഹംദയുമായി. ആയുര്‍ ആരോഗ്യ സമൃദ്ദമായി നാളുകൾ കൊണ്ട് നമ്മുടെ ആയുസ്സുകള്‍ ധനൃമാവട്ടേയെന്ന പ്രാര്‍ഥനയോടെ ദുആകളില്‍ ഈ വിനീദനേയും കുടുംബത്തേയും കൂട്ടണമെന്ന വസിയ്യത്തോടെ.
ബാബരി മസ്ജിദ് കേവലം ഒരു ബിൽഡിംഗ് അയിരുന്നില്ല അതൊരു പ്രതീകമായിരുന്നു.
സംഘപരിവാർ ഫാഷിസ്റ്റുകൾ ഇന്ത്യയുടെ മതേതരത്വത്തിന് കത്തിവെച്ചിട്ട് ഇന്നേക്ക് 25 വര്ഷം പിന്നിടുന്നു.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ