2018 ഫെബ്രുവരി 9, വെള്ളിയാഴ്‌ച

കൊപ്ലക്കാട്ട് നീലാട്ട് സലാം സാഹിബ്

പ്രിയ സുഹൃത്ത് കൊപ്ലക്കാട്ട് നീലാട്ട് സലാം സാഹിബ് ഇന്നലെ എന്നെ വിളിച്ച് ഞാൻ ദമാമില്‍ നിന്ന് ജിദ്ദയിലേക്ക് മാറി എന്ന് പറഞ്ഞപ്പോള്‍ വല്ലാത്ത സന്തോഷമാണ് മനസ്സില്‍ അലതല്ലിയത്.
ഒരുപാട് സൗഹൃദ സായാഹ്നങ്ങള്‍ സ്വപ്നം കണ്ടു.ഒരുമിച്ചുള്ള ഉംറ തീറ്റ കുടി അങ്ങിനെ കുറേ സന്തോഷ നിമിഷങ്ങള്‍
കൂടുതലാകാംഷ വന്നപ്പോള്‍ രാത്രി ഒന്നുകൂടെ വിളിച്ചു. 
അപ്പോ ആ പഹയന്‍ പറയാ ഓന് ദമ്മാമിലാന്ന് "നിങ്ങ പറ ഞാനവനെ എത്താ കാട്ടണ്ടി."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ