2018 ഫെബ്രുവരി 9, വെള്ളിയാഴ്‌ച

status

ൻറെ പടച്ചോനെ ങ്ങളെ പള്ളിക്കൽ പഞ്ചായത്ത് ഫേമസോട് ഫേമസ്
പന്ത് കളി
Aboo Backer Alappadian
പവർലിഫ്ട് Said Shehabudheen 
സാഹിത്യം Raveendran Kacheeri Kacheeri
ഡോക്റ്ററേറ്റ്‌ ലഭിച്ചു Musadhique Kottaparamban
എല്ലാവര്ക്കും ആശംസകൾ ✌️✌️✌️💪💪✌️


എത്ര തവണ മായാവിയെ കുപ്പിയിലാക്കി ബന്ധനസ്ഥനാക്കിയിട്ടും ഒറ്റ തവണ പോലും പ്ലാസ്റ്റിക് കുപ്പിയിലാക്കാൻ ശ്രമിക്കാതെ ചില്ല് കുപ്പിയിലാക്കി രക്ഷപ്പെടാൻ അവസരമുണ്ടാക്കിയ ഡാകിനിയും കുട്ടൂസന്റെയും ബുദ്ദി ശക്തി ചോദ്യം ചെയ്യാത്ത കുട്ടിക്കാലം.🤔🤔🤔🤔🤔

പ്രതികരിക്കുന്നവരൊയെക്കെ സന്കിയും സുഡുവുമാക്കുന്നരോട് സഹതാപം മാത്രം.

എല്ലാം ശെരിയാവും എന്ന് പറഞ്ഞപ്പോ ഇത്രേം പ്രതീക്ഷിച്ചില്ല ദൈവത്തെ വരെ പറഞ്ഞ് ശെരിയാക്കാനുള്ള സ്വരാജിന്‍െറ ശ്രമത്തെ ശ്ലാഖിക്കാതിരിക്കുന്നതെങ്ങിനെ.
ജയ് ജയ് സിന്ദാവാ നമ്മുടെ സ്വരു സിന്ദാവാ....

കഴിഞ്ഞ ഇലക്ഷന്‍ സമയത്ത് രാഹുൽ തീര്‍ത്തും പരിഹാസൃനായാണ് ഫീല്‍ ചെയ്തിരുന്നത് ഇപ്പോ മാറി രാഹുലാണ് ഫീലോ 😄😀

അകലത്തിലെത്തിയപ്പോഴാണ് പലരും പലരേയും തിരിച്ചറിഞ്ഞത്.

ഞങ്ങള്‍ മാത്രം മതി എന്ന നിലപാടുകളില്‍ മാറ്റം വരാത്തിടത്തോളം കാലം ആദം സന്തതികളില്‍ നിന്ന് കലഹം മാറില്ല.

മദ്ഹോത്സവ് 2017 ഞാനും പ്രസംഗിച്ചു പുണൃ ഹബീബിനെക്കുറിച്ച്.

മെഷീൻ ഉപയോഗിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി യുടെ വിജയം സംശയ നിഴൽ വീണ സ്ഥിതിക്ക് പരാജയപ്പെട്ട പാർട്ടികൾ തോറ്റ ഭാരം ഇറക്കിവെക്കാൻ വേറെ വഴിയൊന്നും ആലോചിക്കേണ്ട.

കേന്ദ്രത്തിൽ കോൺഗ്രസിനെ ഒഴിച്ചുള്ള സിപിഎം നിലപാടിനോട് യോജിപ്പില്ല

തുമ്മിയാൽ തെറിക്കുന്ന മൂക്കുള്ള ആവേശക്കമ്മറ്റിക്കാരാണ് എല്ലായിടവും മലീമസപ്പെടുത്തുന്നത്.

മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന തോന്നലിൽ നിന്ന് കൊണ്ട് നമുക്ക് നമ്മെ കണ്ടെത്താനാവില്ല

സഖൃ കക്ഷിയായി വോട്ടിംഗ് മെഷീൻ ഉണ്ടെന്കില്‍ ഇന്തൃയില്‍ ആര്‍ക്കും ഭരണം നടത്താം.

തെറികളെ കുറിച്ചു PHD എടുക്കാണെങ്കിൽ ഫേസ് ബുക്കിലെ ഫാൻസുകാരെ മാത്രം ശ്രദ്ദിച്ചാൽ മതിയാവും.


ഓരോ വെള്ളിയും സൗഹൃദങ്ങളുടെ കൂടിച്ചേരലാണ്.

ജുമുഅ മുബാറക്ക്

മമ്മൂട്ടിയെ പ്രേമിക്കുന്ന പോലെ മമ്മട്ടിയെ പ്രേമിച്ചാല്‍ തൊഴിലില്ലായ്മ പമ്പകടക്കും.


അടച്ചു വെക്കുന്നതിന്റെ പരിശുദ്ധി തുറന്നിടുന്നതിന് കിട്ടണമെന്നത് അപ്രകൃതമാണ് അത് പൊന്നായാലും പെണ്ണായാലും.

ഞമ്മന്‍െറ ആളെ കൂടെയാണെന്കില്‍ എല്ലാംശുഭംരാജൃസ്നേഹം സമുദായ സ്നേഹം ബുദ്ദിപരം‍മറിച്ചാണെന്കിലോ കാര്യം പറയുകയേ വേണ്ടാ ഒറ്റുകാരന്‍,അടിയറവ് വെച്ചവന്‍ എത്ര ആലോചിച്ചിട്ടും പുടുത്തം കിട്ടാത്ത ബല്ലാത്ത ജാതി ലോജിക്കാണത്രേ ഇതിന്‍െറ പിന്നില്‍.

സുഹൃത്തിന്‍െറ കമന്‍റ്
"മുറി വൈദൃന്മാരുടെ വീളയാട്ടമാണത്രെ FB യില്‍"

പേരിലെ ഹലാൽ പ്രവർത്തിയിലുണ്ടെന്ന് കാണിക്കാൻ കഴിഞ്ഞാൽ ഹലാൽ ബാങ്ക് വിജയം വരിക്കും അല്ലെങ്കിൽ മൂലക്കിരിക്കും


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ