ചിന്തകള്‍ തലയില്‍ കേറി നിരങ്ങുന്നു കൂരിരുട്ടിലും കണ്‍പോളകള്‍
ഉറക്കത്തിലേക്ക് വഴുതുന്നില്ല.
ഖളാആയ ഉറക്കം വീട്ടാന്‍ പ്രവാസികള്‍ ജുമുഅ ദിനത്തെ തെരഞ്ഞെടുക്കുന്നു.
ജുമുഅ മുബാറക്ക്
ഉറക്കത്തിലേക്ക് വഴുതുന്നില്ല.
ഒരു കേന്ദ്ര മന്ത്രിയെ അയാളെ സ്ഥാനം മനസ്സിലാക്കാതെ അദ്ദേഹം ഷിയാ ആണെന്ന് ഉയർത്തിക്കാട്ടി
അരിശം തീർക്കുന്ന കൂപമണ്ഡൂപങ്ങളോട് വാക്കിലൊതുക്കാൻ കഴിയാത്ത പുച്ഛം.
അരിശം തീർക്കുന്ന കൂപമണ്ഡൂപങ്ങളോട് വാക്കിലൊതുക്കാൻ കഴിയാത്ത പുച്ഛം.
പ്രിയ കളിക്കൂട്ടുകാരൻ പ്രിയതമയുടെ സ്നേഹിതിയുടെ കെട്ട്യോൻ എന്റെ വരികൾക്ക് ആദ്യമായി ഈണം കൊടുത്തവൻ വീട്ടിലും രണ്ട് പേർക്കും ഒരേ വിളിപ്പേര് അങ്ങിനെയുള്ള പ്രിയ മുത്തിന്റെ ഗാനം ഒന്ന് കേട്ടുനോക്കൂ ഇഷ്ടപ്പെടും ഉറപ്പ്.
മുസ്തഫ ഈത്തിച്ചിറ
ജുമുഅ മുബാറക്ക്
ബസ് ജീവനക്കാരേയും ബസ് ഉടമകളേയും നന്മകള്‍ക്ക് നാം എത്ര കണ്ട് പ്രോത്സാഹനം നല്‍കാറുണ്ട്.
മുത്തലാക്ക് നിരോധന നിയമത്തോടെ കാണ്മാനില്ല കോളത്തിൽ ആളുകളുടെ എണ്ണം കൂടുന്നതോടൊപ്പം "കഥയല്ലിത് ജീവിതം "എപ്പിസോഡിന് ഒഡിഷനും കൂടി വെക്കേണ്ടി വരും കൂടാതെ കയറില്ലാതെ എത്ര നാളും കെട്ടിയിടുന്ന ദുരിത പൂർണ്ണമായ ഒരവസ്ഥ ഭാവിയിൽ കൂടുതലായി വരും എന്നാണ് മനസ്സിൽ തെളിയുന്നത്.
തങ്ങൾ സമ്മേളനത്തിന് പോയത് അവിടെ നിക്കട്ടെ നിങ്ങൾ മുശ്‌രിക്കെന്ന് പുലമ്പുന്നവരെ നിങ്ങൾ പരിപാടിക്ക് വിളിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ ആദർശത്തിലെ പാപ്പരത്വമവിടെ മുഴച്ചുകാണുന്നുണ്ട്എന്നത് നിങ്ങൾ അറിയാതെ പോവുന്നുണ്ടോ ?.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ