അല്‍ഖര്‍ജ് യാത്രയിൽ എല്ലാ കാരൃത്തിനും ഒരു കയ്യാളായിരുന്നു അല്‍താഫ് ബായ് മൂപ്പര് രണ്ട് കാര്യമാണ് ആവശൃപ്പെട്ടത് ഒന്ന് കൂടെ നിന്നൊരു ഫോട്ടോ പിന്നെ എന്‍െറ അടുത്തുണ്ടായിരുന്ന ഒരു T- ഷര്‍ട്ടും.
ഓര്‍മ്മകള്‍ തുന്നിച്ചേര്‍ക്കുമ്പോള്‍ പ്രദേശലോകത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രവാസകുപ്പായമണിഞ്ഞു വന്നു സുഹൃത്തുവലയിത്തിരിപ്പിടം നേടിയവരിലൊരറ്റത്ത് ഇവരും വിരാജിക്കും.
ഇന്ത്യൻ സൈന്യത്തെ അപമാനിച്ച മോഹൻ ഭഗവത് മാപ്പ് പറയുക.
ഓര്‍മ്മകള്‍ തുന്നിച്ചേര്‍ക്കുമ്പോള്‍ പ്രദേശലോകത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രവാസകുപ്പായമണിഞ്ഞു വന്നു സുഹൃത്തുവലയിത്തിരിപ്പിടം നേടിയവരിലൊരറ്റത്ത് ഇവരും വിരാജിക്കും.
ഇന്ത്യൻ സൈന്യത്തെ അപമാനിച്ച മോഹൻ ഭഗവത് മാപ്പ് പറയുക.
ഇന്നലെ കണ്ണൂരിൽ മരണപ്പെട്ട ഷുഹൈബ് എന്ന SSF പ്രവർത്തകനും അതേ സമയം കോൺഗ്രസ് പ്രവർത്തകനും ആയിരുന്നു എന്നറിയാൻ കഴിഞ്ഞു.ഇത് നല്ലൊരു കാര്യമായിട്ടാണ് തോന്നിയിട്ടുള്ളത് നമ്മുടെ നാട്ടിലെ ഒട്ടുമിക്ക AP വിഭാഗത്തിന്റെ സജീവ പ്രവർത്തകരും രാഷ്ട്രീയമായി അത്ര പ്രബുദ്ധരല്ല അത് മാത്രമല്ല രാഷ്ട്രീയത്തോട് വല്ലാത്ത അയിത്തം ഉള്ളത് പോലെയാണ് പെരുമാറ്റത്തിൽ തോന്നിയിട്ടുള്ളത്. മറിച്ചു സേവന കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടെങ്കിലും രാഷ്ട്രീയ പരമായ കാര്യങ്ങൾ പരിശോധിച്ചാൽ ഗ്രാഫ് ഒരുപാട് താഴെയാണ് എന്നതാണ് വസ്തുത.
നിങ്ങളുടെ നിരീക്ഷണങ്ങൾ പങ്കവെച്ചാലും
ഷുഅൈബ് മലബാർ രാഷ്ട്രീയത്തില്‍ പ്രധാന ചര്‍ച്ച തന്നേയാവും.മലബാറിലെ CPI(M) വോട്ടുകള്‍ക്ക് സ്ഥിരതയില്ല എന്നതാണ് ചരിത്രം. ഈ കൊലപാതകം കൂടുതൽ അസ്ഥിരതയില്ലാതാക്കുമെന്നാണ് തോന്നുന്നത്.
ആയുധം കൊണ്ട് വലുതാക്കാനാവുന്നത് വേദനകൾ മാത്രമാണ് പാർട്ടികളല്ല എന്ന ബോധം എന്നാണാവോ വരിക.ആര് മരിച്ചാലും അവരെ ആശ്രിതരെ കുറിച്ചോർക്കുമ്പോൾ വേദന തോന്നാറുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ