2018 ഫെബ്രുവരി 9, വെള്ളിയാഴ്‌ച

Status

വൃക്തമായ അറിവുള്ള വീട്ടിലെ കുഞ്ഞുങ്ങളെ താലോലിക്കുക അല്ലെങ്കിൽ നാട്ടുകാര്‍ തല്ലിക്കൊല്ലാന്‍ സാധൃതയുണ്ട്.
ജാഗ്രത!

പണ്ട് ബല്ലിമ്മ പറയ്ണത് കേട്ടിട്ടുണ്ട് ഇജ്ജ് ഓതി ഓതി ഒത്താനാകരുത്.ഈ പോസ്റ്റ് കണ്ടപ്പോ ബെര്‍ദേ ഒരോര്‍മ്മ.

സംരക്ഷിക്കാന്‍ ഏതറ്റം വരേയും പോകുമെന്ന് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല.

ജയ് ജയ് ജയ് SFI

എടാ! "നമുക്ക് അക്കര പള്ളീല് പോണം" ഇജ്ജ് എപ്പളാ വര്വാ "എന്ന വല്ലൃുപ്പയുടെ വിളി കാദില്‍ മുഴങ്ങിന്നു.
പടച്ചവന്‍ നമ്മില്‍ മരിച്ചവരെ സ്വര്‍ഗം നല്‍കി അനുഗ്രഹിക്കുമാറാവട്ടേ
ജുമുഅ മുബാറക്ക്


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ