താങ്ങാവണം കരുതി തേങ്ങിയതില്ല
എന്നിട്ടും നീ താങ്ങായി
ഒരു മനമായി നീങ്ങണമെന്ന് ചൊല്ലിയതില്ല
എന്നിട്ടുംഒരുമനമായി
കളിപറഞ്ഞ് കൂടെ നടക്കണമെന്ന് മൊഴിഞ്ഞില്ല
എന്നിട്ടും നീ കൂട്ടായി
കൈ പിടിച്ച് ശക്തി പകരാൻ പറഞ്ഞില്ല
ഒരു മനമായി നീങ്ങണമെന്ന് ചൊല്ലിയതില്ല
എന്നിട്ടുംഒരുമനമായി
കളിപറഞ്ഞ് കൂടെ നടക്കണമെന്ന് മൊഴിഞ്ഞില്ല
എന്നിട്ടും നീ കൂട്ടായി
കൈ പിടിച്ച് ശക്തി പകരാൻ പറഞ്ഞില്ല
എന്നിട്ടും നീ ബലമായി
ദുര്‍ഘട പാതയില്‍ തെളിച്ചം തെളിക്കാന്‍ മൊഴിഞ്ഞില്ല
എന്നിട്ടും നീവെട്ടമായി
മനം കത്തുമ്പോള്‍ തണവിനായി കേഴാതെ നിന്നിട്ടും
ദുര്‍ഘട പാതയില്‍ തെളിച്ചം തെളിക്കാന്‍ മൊഴിഞ്ഞില്ല
എന്നിട്ടും നീവെട്ടമായി
മനം കത്തുമ്പോള്‍ തണവിനായി കേഴാതെ നിന്നിട്ടും
നീ കുളിരായി
കനലാല്‍ ഖല്‍ബ് നീറി നിന്നപ്പോള്‍
നീ ജലമായി
വൃഥ വഴി മുടക്കി നിന്നപ്പോള്‍
നീ വഴിയായി
മൂകയായ് വിതുമ്പി നിന്നപ്പോള്‍
നീ തൂവാലയായി
തുമ്പ്കിട്ടാതെ തേങ്ങിയപ്പോള്‍
നീ തുമ്പായി
തുരുമ്പായിമണ്ണിലലിയുമ്പോള്‍
കനലാല്‍ ഖല്‍ബ് നീറി നിന്നപ്പോള്‍
നീ ജലമായി
വൃഥ വഴി മുടക്കി നിന്നപ്പോള്‍
നീ വഴിയായി
മൂകയായ് വിതുമ്പി നിന്നപ്പോള്‍
നീ തൂവാലയായി
തുമ്പ്കിട്ടാതെ തേങ്ങിയപ്പോള്‍
നീ തുമ്പായി
തുരുമ്പായിമണ്ണിലലിയുമ്പോള്‍
ഉണരണം നീയെന്‍ തുണക്കായി
സുഹൈല്‍ പി.ടി
ഈത്തച്ചിറ
ഈത്തച്ചിറ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ