റൂഹിന് ഉടയോൻ റഹ്മാനേ
റാഹത്തിലാക്കണം സമദാനേ
ആകെപൊരുളാം അഹ്ദോനേ
ആലമിനുടയോൻ മുൽകവനെ
ഖാലിഖിനുടയോൻ തമ്പുരാനേ
കഹ്ബ പടച്ചൊരു ഫര്‍ദാനേ
കതനങ്ങൾ തീർത്തിടും അര്‍ഷോനെ
പാപം പൊറുക്കണേ റഹ്മാനെ
മറള് മടക്കണേ മന്നാനേ
സിഹ്ഹത്തേകണേ സുബ്ഹാനെ
നന്മ നിറക്കണേ പെരിയോനെ
നഫ്‌സിനെ കാക്കണേ ഷഫിയോനെ
ദൈന് വരുത്തല്ലേ ദയ്യാനേ
ദീനിലാക്കണേ വഹദോനെ
ദീനമകറ്റണേ തമ്പുരാനേ
നേര്‍വഴി കാട്ടണേ അമ്പവനേ
സുഹൈല്‍ പി.ടി
ഈത്തച്ചിറ
റാഹത്തിലാക്കണം സമദാനേ
ആകെപൊരുളാം അഹ്ദോനേ
ആലമിനുടയോൻ മുൽകവനെ
ഖാലിഖിനുടയോൻ തമ്പുരാനേ
കഹ്ബ പടച്ചൊരു ഫര്‍ദാനേ
കതനങ്ങൾ തീർത്തിടും അര്‍ഷോനെ
പാപം പൊറുക്കണേ റഹ്മാനെ
മറള് മടക്കണേ മന്നാനേ
സിഹ്ഹത്തേകണേ സുബ്ഹാനെ
നന്മ നിറക്കണേ പെരിയോനെ
നഫ്‌സിനെ കാക്കണേ ഷഫിയോനെ
ദൈന് വരുത്തല്ലേ ദയ്യാനേ
ദീനിലാക്കണേ വഹദോനെ
ദീനമകറ്റണേ തമ്പുരാനേ
നേര്‍വഴി കാട്ടണേ അമ്പവനേ
സുഹൈല്‍ പി.ടി
ഈത്തച്ചിറ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ